"പഞ്ചായത്ത് എച്ച്.എസ്.എസ്, കുളനട/അക്ഷരവൃക്ഷം/പ്രകൃതിയുടെ കൈയൊപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 38: വരി 38:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name= Thomasmdavid | തരം= കവിത }}

17:01, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ കൈയൊപ്പ്

അമ്മ തൻ മടിത്തട്ടിൽ ഉറങ്ങുവാനായി
ദൈവം കനിഞ്ഞൊരെൻ പ്രകൃതി
ഈ പ്രകൃതിയുടെ വിരിമാറിൽ
നമ്മൾ ഓരോരുത്തരും
വിരിയുന്ന പുഷ്പമായി മാറിടുന്നു
       
   ഇന്നെൻ പ്രകൃതിയുടെ സൗന്ദര്യ ഭാവങ്ങൾ
പകർച്ചവ്യാധികളാൽ ഇരുണ്ടുപോയി
വറ്റി വരണ്ട നദീതടങ്ങളും
വെട്ടി മാറ്റി വൃക്ഷ ലതാദികളും
വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും
ഈവ്വണ്ണമുള്ളവ പ്രകൃതിക്ക് ഭാരമായി
താങ്ങുവാൻ കഴിയാതെ പോകവേ
നമ്മളോരോരുത്തരും പ്രകൃതി ദുരന്തത്തിൽ
മൂകസാക്ഷികളായി മാറിടുന്നു

ഹേ !മനുഷ്യരെ നിങ്ങളോർത്തുകൊള്ളുവിൻ
ഞാൻ മലിനമാകുന്ന ഓരോ നിമിഷവും
നിങ്ങൾ തൻ ആത്മവിശുദ്ധിയുമായുസും
ഇന്നീ പ്രകൃതിയിൽ കൊഴിഞ്ഞു പോകുന്നു.
 

ആഷ്‌ലി മറിയം സാം
9 പി.എച്.എച്.എസ് കുളനട
ആറന്മുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത