"ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ/അക്ഷരവൃക്ഷം/അന്ത്യതാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അന്ത്യതാളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

16:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അന്ത്യതാളം

ഭൂമിക്ക് നീലക്കുറിയുമായ് വന്നൊരാ...
മഴയുടെ താളം മറന്നുവെന്നോ?
മധുരമായ് പാടുന്ന കിളിയുടെ നാദവും
യവനികക്കുള്ളിൽ മറഞ്ഞുവെന്നോ?
കളകളമൊഴുകുന്ന പുഴയുടെ മർമര മിന്നാരവും അറിയാതകന്നതെന്തോ?

ഇളവെയിൽ പോലും കത്തിപ്പടരുന്ന പുലരിയിൽ ആരോ തെങ്ങുന്നുവോ...???

 മഞ്ഞിൻ കണങ്ങളെ മാറോടണക്കുന്ന
പുൽകൊടി ഇന്നൊരു തീപന്തമായി.. !!

മലരും മധുവും തന്നൊരാ പുഷ്പങ്ങൾ
അന്ത്യനിദ്രക്കായ് ഒരുങ്ങുന്നുവോ !!!

കാട്ടരുവികൾ കെട്ടും
വെള്ളിക്കോലുസുകൾ
എന്തേ നിറമറ്റു വീണു മണ്ണിൽ !!

ചിന്തയിൽ ഒരായിരം ചോദ്യങ്ങൾ ഉയരുന്നു

ഒന്നിനും ഒരിക്കലും ഒരന്ത്യമില്ലേ??
 

അതുല്യ രാജു
+1 Humanities ഹോളി ഫാമിലി എച്ച്. എസ്സ്. കട്ടിപ്പാറ
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത