"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/പാഠം പഠിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാലിഹ. എസ്.കെ.പി
| പേര്= ഫാലിഹ. എസ്.കെ.പി
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

16:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പാഠം പഠിച്ചു

കൊറോണ വന്നു ക്ഷമ പഠിച്ചു
കൊറോണ വന്നു സ്നേഹിക്കാൻ പഠിച്ചു
കൊറോണ വന്നു വൃത്തി പഠിച്ചു
കൊറോണ വന്നു വരക്കാൻ പഠിച്ചു
കൊറോണ വന്നു വായന പഠിച്ചു
കൊറോണ വന്നു ചിന്തിക്കാൻ പഠിച്ചു
കൊറോണ വന്നു എളിമ പഠിച്ചു
കൊറോണ വന്നു പാഠം പഠിച്ചു

ഫാലിഹ. എസ്.കെ.പി
3 ജി ഡബ്ള്യൂ എൽ പി സ്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത