"എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 19: വരി 19:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}

19:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

ഇന്ന് നമ്മുടെ സമൂഹത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വൈറസാണ് കൊറോണ വൈറസ് . ശരീരസ്രവങ്ങളിൽ നിന്നാണ് ഈ വൈറസ് പടരുന്നത്. കൊറോണ ബാധിച്ച ആളുകളെ തൊടുകയോ അയാൾ ഉപയോഗിച്ച സാധനങ്ങളിൽ തൊടുകയോ ചെയ്‌താൽ ഈ രോഗം പടരാം. ആ കൈകൾ കൊണ്ട് മൂക്കിലോ വായിലോ കണ്ണിലോ തൊട്ടാലും രോഗം പടരും. ഈ വൈറസ് ശ്വാസകോശത്തെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ജലദോഷവും പനിയും ന്യൂമോണിയയുമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. വ്യക്തി ശുചിത്വമാണ് ഇത് പരിഹരിക്കുന്നതിനുള്ള മാർഗ്ഗം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടുക. പനി, ജലദോഷം ഉള്ളവരോട് അകലം പാലിക്കുക. പനിയുള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ ഇവ തൊടരുത്. യാത്രകൾ കുറയ്‌ക്കുക. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം.

അനൂജ് ബി എസ്
3 B എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം