"കാര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 26: വരി 26:
}}
}}


{{Verified1|name=supriya| തരം=  കവിത}}
{{Verified1|name=supriyap| തരം=  കവിത}}

14:32, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

 കൂട്ടുകാരെ നിങ്ങൾ കേട്ടിടേണം
 സോപ്പിട്ടു മാസ്കിട്ട് നടന്നിടേണം
 കൊറോണയാം ദുഷ്ടനേ കൊന്നിടേണം
ഭയമല്ല ജാഗ്രത തന്നെ വേണം
ലോക്ഡൗൺ കൃത്യമായ് പാലിക്കേണം
കരളുറപ്പോടെ നടന്നിടേണം
നാം കരളുറപ്പുള്ളൊരു കേരളീയർ

പാർവണ രാജ് .പി
2 കാര എൽ പി സ്കൂൾ , കണ്ണൂർ ,മട്ടന്നൂർ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത