"സെന്റ് ഗോരററി എച്ച് എസ്സ്.എസ്സ് പുനലൂർ/അക്ഷരവൃക്ഷം/ പ്രകൃതി എന്റെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്റെ അമ്മ | color= 5...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
                     വർണ ചാരുതയേകുന്നു  
                     വർണ ചാരുതയേകുന്നു  
                     അമ്മേ നിനക്കു  വന്ദനം  
                     അമ്മേ നിനക്കു  വന്ദനം  
                    അഷ്‌ന എസ് 7 സി സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ കൊല്ലം
                   
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1

16:06, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി എന്റെ അമ്മ

                    പ്രകൃതിയാകുന്ന എന്റെ അമ്മയെ
                    കാണുവാൻ എന്തു മനോഹരം
                     കാറ്റത്താടുന്ന മരക്കൊമ്പിൽ ഞാൻ
                     കാണുന്നു നിൻ ആനന്ദം
                     എൻ മിഴിയിൽ അമ്മയെ ഞാൻ
                      കാണുന്നു നിൻ സ്നേഹം
                     അമ്മ എൻ ജീവനിൽ
                     നിറയുന്ന സ്നേഹമാകുന്നു
                    എന്നിൽ തുടിക്കും ഹൃദയ സ്പന്ദനങ്ങൾ
                     പ്രകൃതി തൻ സ്വരരാഗങ്ങൾ
                     വർണ ചാരുതയേകുന്നു
                     അമ്മേ നിനക്കു വന്ദനം
                    
 

അഷ്‌ന എസ്
7 സി [[|സെന്റ് ഗൊരേറ്റി എച്ച് എസ് എസ് പുനലൂർ]]
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത