"ഗവ എൽ പി എസ് മേവട/അക്ഷരവൃക്ഷം/പ്രകൃതിയെ സ്നേഹിച്ച കിട്ടുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ സ്നേഹിച്ച കിട്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
}}
}}


<p>ഒരു ഗ്രാമത്തിൽ കിട്ടുണ്ണി എന്ന പേരുള്ള ദുഷ്ടനായ ഒരാളുണ്ടായിരുന്നു .ഒരിക്കൽ ദൂരയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കിട്ടുണ്ണി ദേഷ്യം കൊണ്ട് വിറച്ചു. തന്റെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം അയൽപക്കത്തെ കുട്ടികൾ കളിക്കുന്നു. അയൽക്കാർ വെള്ളം കോരുന്നു.തന്റെ പറമ്പിലെ മാമ്പഴവും പേരക്കയും ഒക്കെ പറിച്ച കുട്ടികളെ കിട്ടുണ്ണി  എറിഞ്ഞ് ഓടിച്ചു .കുട്ടികളെ പറമ്പിൽ കയറ്റിയ തന്റെ ഭാര്യയെയും കിട്ടുണ്ണി തല്ലി. മരം വെട്ടുകാരെ വിളിച്ച് തൻറെ പറമ്പിൽ നിന്ന മാവും പ്ലാവും പേരയും  ഒക്കെ വെട്ടി കളഞ്ഞു. ഒരിക്കലും വെള്ളം പറ്റാതിരുന്ന തന്റെ വലിയ കിണർ മണ്ണിട്ട് മൂടി. പാവം കുട്ടികൾക്ക് സങ്കടം വന്നു. അങ്ങനെയിരിക്കെ വലിയ വേനൽക്കാലമെത്തി.ചൂട് കാരണം വീട്ടിൽ ഇരിക്കാൻ പറ്റാതായി .വീട്ടുമുറ്റത്ത് നിന്ന മരങ്ങൾ മുറിച്ചത് ഓർത്ത് അന്ന് കിട്ടുണ്ണി സങ്കടപ്പെട്ടു . വീട്ടിലെ ചെറിയ കിണർ വറ്റി. വെള്ളമില്ലാതെ അയാൾ കഷ്ടപ്പെട്ടു. അയൽക്കാർ ദൂര സ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടു വരാൻ തുടങ്ങി .പക്ഷേ അയാൾക്ക് ദൂരെ പോയി വെള്ളം കൊണ്ടു വരാൻ ഉള്ള ആരോഗ്യം ഇല്ലായിരുന്നു. അയൽക്കാരോട് അയാൾ വെള്ളം ചോദിച്ചു.  ആരും കൊടുത്തില്ല .പക്ഷേ അയൽക്കാരായ ആ കുട്ടികൾ കിട്ടുണ്ണിക്ക് ആവശ്യമായ വെള്ളം  കോരികൊണ്ട് വന്നു കൊടുത്തുകൊണ്ടിരുന്നു.കിട്ടുണ്ണിക്ക് താൻ ചെയ്ത പ്രവൃത്തികൾ ഓർത്ത് കുറ്റബോധം തോന്നി.  പതിയെ ഗ്രാമത്തിൽ മഴപെയ്യാൻ തുടങ്ങി. കിട്ടുണ്ണി കുട്ടികളെയും കൂട്ടി പറമ്പിൽ എല്ലാം പ്ലാവും മാവും പേരയും ഒക്കെ വെച്ചുപിടിപ്പിച്ചു. പാഴ് വസ്തുക്കൾ ഇട്ടു മൂടിയ കിണർ വൃത്തിയാക്കി. എല്ലാവർക്കും വെള്ളം വീണ്ടും കൊടുത്തു .കുട്ടികളെല്ലാം പറമ്പിൽ ഓടിനടക്കുന്നതു കണ്ട് കിട്ടുണ്ണിയും, ഭാര്യയും സന്തോഷത്തോടെ നോക്കി നിന്നു. വരുംതലമുറയ്ക്കായി മരങ്ങൾ വെച്ചുപിടിപ്പിക്കാനായി കിട്ടുണ്ണി കുട്ടികൾക്കെല്ലാം ഓരോ വൃക്ഷത്തൈകളും നൽകി. അങ്ങനെ അവരെയും പ്രകൃതി സ്നേഹികളാക്കി.</p>
<p>ഒരു ഗ്രാമത്തിൽ കിട്ടുണ്ണി എന്ന പേരുള്ള ദുഷ്ടനായ ഒരാളുണ്ടായിരുന്നു .ഒരിക്കൽ ദൂരയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കിട്ടുണ്ണി ദേഷ്യം കൊണ്ട് വിറച്ചു. തന്റെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം അയൽപക്കത്തെ കുട്ടികൾ കളിക്കുന്നു. അയൽക്കാർ വെള്ളം കോരുന്നു.തന്റെ പറമ്പിലെ മാമ്പഴവും പേരക്കയും ഒക്കെ പറിച്ച കുട്ടികളെ കിട്ടുണ്ണി  എറിഞ്ഞ് ഓടിച്ചു .കുട്ടികളെ പറമ്പിൽ കയറ്റിയ തന്റെ ഭാര്യയെയും കിട്ടുണ്ണി തല്ലി. മരം വെട്ടുകാരെ വിളിച്ച് തന്റെ പറമ്പിൽ നിന്ന മാവും പ്ലാവും പേരയും  ഒക്കെ വെട്ടി കളഞ്ഞു. ഒരിക്കലും വെള്ളം പറ്റാതിരുന്ന തന്റെ വലിയ കിണർ മണ്ണിട്ട് മൂടി. പാവം കുട്ടികൾക്ക് സങ്കടം വന്നു. അങ്ങനെയിരിക്കെ വലിയ വേനൽക്കാലമെത്തി.ചൂട് കാരണം വീട്ടിൽ ഇരിക്കാൻ പറ്റാതായി .വീട്ടുമുറ്റത്ത് നിന്ന മരങ്ങൾ മുറിച്ചത് ഓർത്ത് അന്ന് കിട്ടുണ്ണി സങ്കടപ്പെട്ടു . വീട്ടിലെ ചെറിയ കിണർ വറ്റി. വെള്ളമില്ലാതെ അയാൾ കഷ്ടപ്പെട്ടു. അയൽക്കാർ ദൂര സ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടു വരാൻ തുടങ്ങി .പക്ഷേ അയാൾക്ക് ദൂരെ പോയി വെള്ളം കൊണ്ടു വരാൻ ഉള്ള ആരോഗ്യം ഇല്ലായിരുന്നു. അയൽക്കാരോട് അയാൾ വെള്ളം ചോദിച്ചു.  ആരും കൊടുത്തില്ല .പക്ഷേ അയൽക്കാരായ ആ കുട്ടികൾ കിട്ടുണ്ണിക്ക് ആവശ്യമായ വെള്ളം  കോരികൊണ്ട് വന്നു കൊടുത്തുകൊണ്ടിരുന്നു.കിട്ടുണ്ണിക്ക് താൻ ചെയ്ത പ്രവൃത്തികൾ ഓർത്ത് കുറ്റബോധം തോന്നി.  പതിയെ ഗ്രാമത്തിൽ മഴപെയ്യാൻ തുടങ്ങി. കിട്ടുണ്ണി കുട്ടികളെയും കൂട്ടി പറമ്പിൽ എല്ലാം പ്ലാവും മാവും പേരയും ഒക്കെ വെച്ചുപിടിപ്പിച്ചു. പാഴ് വസ്തുക്കൾ ഇട്ടു മൂടിയ കിണർ വൃത്തിയാക്കി. എല്ലാവർക്കും വെള്ളം വീണ്ടും കൊടുത്തു .കുട്ടികളെല്ലാം പറമ്പിൽ ഓടിനടക്കുന്നതു കണ്ട് കിട്ടുണ്ണിയും, ഭാര്യയും സന്തോഷത്തോടെ നോക്കി നിന്നു. വരുംതലമുറയ്ക്കായി മരങ്ങൾ വെച്ചുപിടിപ്പിക്കാനായി കിട്ടുണ്ണി കുട്ടികൾക്കെല്ലാം ഓരോ വൃക്ഷത്തൈകളും നൽകി. അങ്ങനെ അവരെയും പ്രകൃതി സ്നേഹികളാക്കി.</p>
{{BoxBottom1
{{BoxBottom1
| പേര്=  ദേവദർശൻ പി എസ്
| പേര്=  ദേവദർശൻ പി എസ്
| ക്ലാസ്സ്=1 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കഥ}}

23:01, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയെ സ്നേഹിച്ച കിട്ടുണ്ണി

ഒരു ഗ്രാമത്തിൽ കിട്ടുണ്ണി എന്ന പേരുള്ള ദുഷ്ടനായ ഒരാളുണ്ടായിരുന്നു .ഒരിക്കൽ ദൂരയാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കിട്ടുണ്ണി ദേഷ്യം കൊണ്ട് വിറച്ചു. തന്റെ വീട്ടുമുറ്റത്തും പറമ്പിലും എല്ലാം അയൽപക്കത്തെ കുട്ടികൾ കളിക്കുന്നു. അയൽക്കാർ വെള്ളം കോരുന്നു.തന്റെ പറമ്പിലെ മാമ്പഴവും പേരക്കയും ഒക്കെ പറിച്ച കുട്ടികളെ കിട്ടുണ്ണി എറിഞ്ഞ് ഓടിച്ചു .കുട്ടികളെ പറമ്പിൽ കയറ്റിയ തന്റെ ഭാര്യയെയും കിട്ടുണ്ണി തല്ലി. മരം വെട്ടുകാരെ വിളിച്ച് തന്റെ പറമ്പിൽ നിന്ന മാവും പ്ലാവും പേരയും ഒക്കെ വെട്ടി കളഞ്ഞു. ഒരിക്കലും വെള്ളം പറ്റാതിരുന്ന തന്റെ വലിയ കിണർ മണ്ണിട്ട് മൂടി. പാവം കുട്ടികൾക്ക് സങ്കടം വന്നു. അങ്ങനെയിരിക്കെ വലിയ വേനൽക്കാലമെത്തി.ചൂട് കാരണം വീട്ടിൽ ഇരിക്കാൻ പറ്റാതായി .വീട്ടുമുറ്റത്ത് നിന്ന മരങ്ങൾ മുറിച്ചത് ഓർത്ത് അന്ന് കിട്ടുണ്ണി സങ്കടപ്പെട്ടു . വീട്ടിലെ ചെറിയ കിണർ വറ്റി. വെള്ളമില്ലാതെ അയാൾ കഷ്ടപ്പെട്ടു. അയൽക്കാർ ദൂര സ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടു വരാൻ തുടങ്ങി .പക്ഷേ അയാൾക്ക് ദൂരെ പോയി വെള്ളം കൊണ്ടു വരാൻ ഉള്ള ആരോഗ്യം ഇല്ലായിരുന്നു. അയൽക്കാരോട് അയാൾ വെള്ളം ചോദിച്ചു. ആരും കൊടുത്തില്ല .പക്ഷേ അയൽക്കാരായ ആ കുട്ടികൾ കിട്ടുണ്ണിക്ക് ആവശ്യമായ വെള്ളം കോരികൊണ്ട് വന്നു കൊടുത്തുകൊണ്ടിരുന്നു.കിട്ടുണ്ണിക്ക് താൻ ചെയ്ത പ്രവൃത്തികൾ ഓർത്ത് കുറ്റബോധം തോന്നി. പതിയെ ഗ്രാമത്തിൽ മഴപെയ്യാൻ തുടങ്ങി. കിട്ടുണ്ണി കുട്ടികളെയും കൂട്ടി പറമ്പിൽ എല്ലാം പ്ലാവും മാവും പേരയും ഒക്കെ വെച്ചുപിടിപ്പിച്ചു. പാഴ് വസ്തുക്കൾ ഇട്ടു മൂടിയ കിണർ വൃത്തിയാക്കി. എല്ലാവർക്കും വെള്ളം വീണ്ടും കൊടുത്തു .കുട്ടികളെല്ലാം പറമ്പിൽ ഓടിനടക്കുന്നതു കണ്ട് കിട്ടുണ്ണിയും, ഭാര്യയും സന്തോഷത്തോടെ നോക്കി നിന്നു. വരുംതലമുറയ്ക്കായി മരങ്ങൾ വെച്ചുപിടിപ്പിക്കാനായി കിട്ടുണ്ണി കുട്ടികൾക്കെല്ലാം ഓരോ വൃക്ഷത്തൈകളും നൽകി. അങ്ങനെ അവരെയും പ്രകൃതി സ്നേഹികളാക്കി.

ദേവദർശൻ പി എസ്
1 എ ഗവണ്മെന്റ് എൽ പി സ്കൂൾ മേവട
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ