"ജി. എച്ച്.എസ്. മന്നാംകണ്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=abhaykallar|തരം=ലേഖനം}} |
21:56, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ജൂൺ 5 ലോകപരിസ്ഥിതിദിനം ആയി നമ്മൾ ആചരിക്കുന്നു. അന്നത്തെ ദിവസമെങ്കിലും പരിസ്ഥിതിയെ മലിനമാകാതെ കാത്തുകൊള്ളണം. പരിസ്ഥിതി പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത് .ശുദ്ധവായുവും ജലവും കിട്ടാത്ത അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത് . പുതിയ രോഗങ്ങളും അസ്വസ്ഥതകളും വർദ്ധിച്ചു വരുന്നതിന്റെ പ്രധാന കാരണം പരിസ്ഥിതി മലിനീകരണമാണ്. പരിസ്ഥിതി സംരക്ഷത്തിന്റെ ആവശ്യകതയാണ് ഓരോ ദുരന്തവും നമ്മെ ബോധ്യപ്പെടുത്തുന്നത് .പ്രകൃതിയിൽ മനുഷ്യന്റെ ഇടപെടൽ അധികമാകുമ്പോൾ, പ്രകൃതിവിഭവങ്ങൾ വൻതോതിൽ ചൂഷണം ചെയ്യപ്പെടുമ്പോൾ, പ്രകൃതി തിരിച്ചടിക്കുമെന്ന് നാം മനസ്സിലാക്കണം .വായുവും വെള്ളവുമെല്ലാം മലിനമാകുമ്പോൾ, കൃഷി സ്ഥലങ്ങൾ നികത്തപ്പെടുമ്പോൾ , കുന്നുകൾ ഇടിച്ചു നിരത്തുമ്പോൾ , വിഭവ സ്രോതസുകൾ വറ്റുമ്പോൾ നാം ഇരുണ്ടഭാവിയിലേക്കാണ് സഞ്ചരിക്കുന്നതെന്ന് തിരിച്ചറിയണം. പ്ലാസ്റ്റിക്കുകളും ചപ്പുചവറുകളും വലിച്ചെറിയാതെ അതെല്ലാം കുഴിയിൽ ഇട്ടുമൂടുക. പ്ലാസ്റ്റിക് വസ്തുക്കളെ കടയിൽ കൊടുക്കാം. കൂടുതൽ പ്ലാസ്റ്റിക് വസ്തുക്കൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കണം. പരിസ്ഥിതി എന്നത് ഒരു പൂന്തോട്ടമാണ് .അതിനെ സംരക്ഷിക്കണം.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടിമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ഇടുക്കി ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം