ഉള്ളടക്കത്തിലേക്ക് പോവുക

"പനക്കാട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhila k k (സംവാദം | സംഭാവനകൾ)
No edit summary
Akhila k k (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *[[{{PAGENAME}}/കൊറോണക്കാലം| കൊറോണക്കാലം]]... എന്നാക്കിയിരിക്കുന്നു
വരി 2: വരി 2:


*[[{{PAGENAME}}/കോവിഡ്19 |കോവിഡ്19]]
*[[{{PAGENAME}}/കോവിഡ്19 |കോവിഡ്19]]
{{BoxTop1
| തലക്കെട്ട്= കോവിഡ്19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒരു നാട്ടിൻ മക്കൾ നാം
ഒരു ഞെട്ടിൻ പൂക്കൾ നാം
ഒരു മീറ്റർ അകലം പാലിച്ച്
കൊറോണയെ വേരോടു
പിഴുതിടാലോ ...
നമ്മുടെ സർക്കാർ പറയുന്ന കാര്യങ്ങൾ
മുറപോലെ പാലിച്ചാല്
നാടിനെ രക്ഷിക്കാം.
വീട്ടിൽ നിന്ന് ഇറങ്ങാതെ
കൂട്ടം കൂടി നടക്കാതെ
ഒന്നായ് പൊരുതീടാലോ ഈ-
വൈറസിനെ തുരത്തീടാലോ
ആതുര ശുശ്രൂഷ ചെയ് വോരാ
സോദരർ ആലംബമെല്ലാർക്കും
ഉടയോരായ്  തീർന്നവർ
നാടിനെ കാക്കാനായ് കാക്കിയണിഞ്ഞവർ
സ്നേഹത്തിൻ ദീപമല്ലേ
നമ്മളെ രക്ഷിക്കും ദൈവമല്ലേ
ഒരു നാട്ടിൻ മക്കൾ നാം
ഒരു ഞെട്ടിൻ പൂക്കൾ നാം
ഒരു മീറ്റർ അകലം പാലിച്ച്
കൊറോണയെ വേരോടെ
പിഴുതിടാലോ ......
</poem> </center>
{{BoxBottom1
| പേര്= അവന്തിക
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.സ്കൂൾ  പനക്കാട്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13720
| ഉപജില്ല= തളിപ്പറമ്പ് നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം