"ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/അക്ഷരവൃക്ഷം/അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 34: വരി 34:
| സ്കൂൾ കോഡ്= 23071
| സ്കൂൾ കോഡ്= 23071
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  മാള    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശ്ശുർ
| ജില്ല= തൃശ്ശൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അവസ്ഥ


വന്നു വിദേശത്തുനിന്നെന്നു ചൊല്ലി
ഏവരും ഒറ്റപ്പെടുത്തിയെന്നെ
കൂരിരുൾ നിറഞ്ഞ ചുവരുകൾക്കുള്ളിൽ
ഒറ്റയ്ക്കു ഫോണുമായി ഇരിപ്പാണിന്നു ഞാൻ
ചൈനയിൽ നിന്നെത്തിയ സഞ്ചാരി കോവിഡ്
നാടാകെ പരന്നു നടക്കുന്നത്രെ
കോവിഡ് കാരണം ഭയക്കുന്ന നാട്ടുകാ‍ർ
എന്നെ ഭയത്തോടെ നോക്കിനിന്നു
ആർക്കും വേണ്ടാതെ ഒരുവശത്തിരിപ്പാണെൻ
ഒട്ടിച്ചുകെട്ടിയ പെട്ടിക്കൂട്ടങ്ങൾ
ഇന്നു ഞാൻ നാട്ടിൽ താരമായ് തിളങ്ങി
കവലകളിൽ ഞാൻ ചർച്ചാവിഷയമായി
കാണാത്ത ചെടികൾക്ക് വെള്ളം കോരിയും
കാണാത്ത പാത്രങ്ങൾ എണ്ണിയടുക്കിയും
നടപ്പാണിന്നു ഞാൻ തെക്കുവടക്ക്
കൂട്ടിൽ കിടന്നു കുരയ്ക്കുന്ന പട്ടിയും
എന്നെ കളിയാക്കുന്നോ എന്നു സംശയം
എന്തൊരു അവസ്ഥയാണെന്റെ ദൈവമേ
ഇങ്ങനൊരവധി നീയെന്തിനു തന്നു

 

ജയദീപ് കെ ജെ
9C ജി എസ് എച്ച് എസ് എസ് മേലഡുർ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത