"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കടൽ | color=5 }} <center> <poem> ഒരുജന്മം പല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
| color=    1
| color=    1
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:27, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കടൽ

 ഒരുജന്മം പല ജന്മം
ഒരു മിഴി പല മിഴികൾ
ഒരു പുഴ പിന്നെ പല പുഴകൾ
ഒടുവിലൊരു കടൽ
 അതിനുമപ്പുറം ഇതുപോലെ
 കടലാണതിര്
 കടലിലലിഞ്ഞിട്ടുണ്ടെല്ലാം
 ജീവിതത്തിൻ്റെ അവസാന ഉപ്പും-
അലിഞ്ഞേ കടലിൽ
 

അലീന
4 ഡി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത