ഉള്ളടക്കത്തിലേക്ക് പോവുക

"വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/വിദ്യാലയം ഒരു ഓർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
26069 (സംവാദം | സംഭാവനകൾ)
p
 
26069 (സംവാദം | സംഭാവനകൾ)
p
വരി 29: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=ശ്രീലക്ഷ്മി കെ എസ്
| പേര്=ശ്രീലക്ഷ്മി കെ എസ്
| ക്ലാസ്സ്=X C
| ക്ലാസ്സ്=10 സി
| പദ്ധതി= അക്ഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| വർഷം=2020
| സ്കൂൾ=Panangad VHSS
| സ്കൂൾ=വി.എച്ച്.എസ്.എസ്. പനങ്ങാട്
| സ്കൂൾ കോഡ്= 26069
| സ്കൂൾ കോഡ്= 26069
| ഉപജില്ല=Ernakulam
| ഉപജില്ല=എറണാകുളം
| ജില്ല=Ernakulam
| ജില്ല=എറണാകുളം
| തരം=കവിത  
| തരം=കവിത
| color=1
| color=1
}}
}}

16:08, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാലയം ഒരു ഓർമ്മ

അമ്മ തൻ കൈവിരൽ തുമ്പിനാൽ എത്തി
അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനായ്
വിദ്യാലയ മുറ്റത്ത് നിൽക്കവേ എന്നിൽ
ഏതോ ശങ്കതൻ പുൽനാമ്പുമുളയ്ക്കവേ....

പതിയെ പതിയെ ശങ്കവിട്ടതിന് പുത്തൻ
വേരൂന്നി ഇലകൾ മുളച്ച് വരുന്നതും
മെല്ലെവേ വളർന്നൊരീ വിദ്യാലയ മുറ്റത്ത്
പന്തലിച്ച് നിൽക്കും മരമായി മാറി ഞാൻ

അറിവിന്റെ വഴികളിൽ ഇറാതെ കാത്തൊരെൻ
ഗുരുവിനെയെന്നും സ്മരിച്ചു ഞാൻ സാദരം
ഇനിയില്ല ഈ മരം ഈ വിദ്യാലയമതിൽ....
സമയമായ് മറ്റൊരാലയം തേടുന്നു......

അറിവിന്റെ വീഥിയിൽ കൂരിരുൾ നീക്കി ഞാൻ
നീങ്ങുന്നു ഞാൻ എൻ ഓർമ്മകളുമായ്....


ശ്രീലക്ഷ്മി കെ എസ്
10 സി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത