"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണവരുത്തുന്ന സങ്കടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണവരുത്തുന്ന സങ്കടം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
ലോകമെമ്പാടും ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ്.ചൈനയിലെ വുഹാനിൽ നിന്നാണ് ലോകമെമ്പാടും  കൊറോണ രോഗം പടർന്ന് പിടിച്ചത്.
ഈ വൈറസ് കാരണം എന്റെ സ്കൂൾ വളരെ നേരത്തെ പൂട്ടേണ്ടി വന്നു.നമ്മുടെ പരീക്ഷയും മുടങ്ങി.എന്റെ അച്ഛനും മാമനും മൂത്തച്ഛനുമെല്ലാം ഗൾഫിലാണ് ഉള്ളത്.അവരുടെ കാര്യം ആലോചിച്ച് എനിക്ക് വല്ലാതെ സങ്കടമാകുന്നു
ഗൾഫ് രാജ്യങ്ങളിൽ ഈ രോഗം പിടിപെട്ട് ഒരുപാട് പേർ
മരിച്ചു കഴി‍ഞ്ഞു.നമുക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ
പോലും കഴിയുന്നില്ലല്ലോ.നല്ലതിന് വേണ്ടിയാണെന്ന് അറിയാം.സങ്കടപ്പെട്ടിട്ട് എന്ത് ചെയ്യും?എനിക്ക് കളിക്കാൻ
കൊച്ചനുജത്തിയുണ്ട്.ഈ വൈറസ് പടരാതിരിക്കാൻ
ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അമ്മ പറയാറുണ്ട്.ശുചിത്വമാണ് പ്രധാനം.ശാരീരിക അകലം പാലിക്കണം.ഓരോ മുപ്പത് മിനുട്ട് ഇടവേളകളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ നല്ലതാണന്ന് അമ്മ പറഞ്ഞു.ആരെങ്കിലും പുറത്ത് പോകുന്നുണ്ടെങ്കിൽ മാസ്ക് ധരിച്ച് മാത്രം പോകുക.അനാവശ്യമായി പുറത്ത് പോകരുത്.അതീവജാഗ്രത വേണ്ട കണ്ണൂർ ജില്ലയിലാണ് ‍ഞാൻ.സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നത് എല്ലാവരും അനുസരിക്കണം.നമുക്ക് വേണ്ടിയാണ് അവർ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്.ഇപ്പോൾ അകലം പാലിച്ചാൽ പിന്നീട് നമുക്ക് ചേർന്നിരിക്കാം.ഒറ്റക്കെട്ടായി
പോരാടി നമ്മൾ വിജയിക്കണം‍.

18:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണവരുത്തുന്ന സങ്കടം

ലോകമെമ്പാടും ഇപ്പോൾ കൊറോണ വൈറസിന്റെ ഭീതിയിലാണ്.ചൈനയിലെ വുഹാനിൽ നിന്നാണ് ലോകമെമ്പാടും കൊറോണ രോഗം പടർന്ന് പിടിച്ചത്. ഈ വൈറസ് കാരണം എന്റെ സ്കൂൾ വളരെ നേരത്തെ പൂട്ടേണ്ടി വന്നു.നമ്മുടെ പരീക്ഷയും മുടങ്ങി.എന്റെ അച്ഛനും മാമനും മൂത്തച്ഛനുമെല്ലാം ഗൾഫിലാണ് ഉള്ളത്.അവരുടെ കാര്യം ആലോചിച്ച് എനിക്ക് വല്ലാതെ സങ്കടമാകുന്നു ഗൾഫ് രാജ്യങ്ങളിൽ ഈ രോഗം പിടിപെട്ട് ഒരുപാട് പേർ മരിച്ചു കഴി‍ഞ്ഞു.നമുക്ക് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ലല്ലോ.നല്ലതിന് വേണ്ടിയാണെന്ന് അറിയാം.സങ്കടപ്പെട്ടിട്ട് എന്ത് ചെയ്യും?എനിക്ക് കളിക്കാൻ കൊച്ചനുജത്തിയുണ്ട്.ഈ വൈറസ് പടരാതിരിക്കാൻ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അമ്മ പറയാറുണ്ട്.ശുചിത്വമാണ് പ്രധാനം.ശാരീരിക അകലം പാലിക്കണം.ഓരോ മുപ്പത് മിനുട്ട് ഇടവേളകളിലും സോപ്പ് ഉപയോഗിച്ച് കൈ കഴുകിയാൽ നല്ലതാണന്ന് അമ്മ പറഞ്ഞു.ആരെങ്കിലും പുറത്ത് പോകുന്നുണ്ടെങ്കിൽ മാസ്ക് ധരിച്ച് മാത്രം പോകുക.അനാവശ്യമായി പുറത്ത് പോകരുത്.അതീവജാഗ്രത വേണ്ട കണ്ണൂർ ജില്ലയിലാണ് ‍ഞാൻ.സർക്കാരും ആരോഗ്യ പ്രവർത്തകരും പോലീസുകാരും പറയുന്നത് എല്ലാവരും അനുസരിക്കണം.നമുക്ക് വേണ്ടിയാണ് അവർ രാപ്പകലില്ലാതെ കഷ്ടപ്പെടുന്നത്.ഇപ്പോൾ അകലം പാലിച്ചാൽ പിന്നീട് നമുക്ക് ചേർന്നിരിക്കാം.ഒറ്റക്കെട്ടായി പോരാടി നമ്മൾ വിജയിക്കണം‍.