"ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 45: വരി 45:
2002 നവംബര്‍ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ  ആണ്‍ കുട്ടികള്‍ക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ വാടക കെട്ടിത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ ഇപ്പോഴും.2002 ല്‍ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവര്‍ത്തിക്കുന്നു. പരിമിതമായ സൗകര്യത്തിലാണ  താമസിച്ച് പഠിക്കുന്ന ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.  

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
വാടക കെട്ടിത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് വിദ്യാലയം . ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ലാസ് 3 മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല.
വാടക കെട്ടിത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് വിദ്യാലയം . ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികള്‍  താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാല്‍ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റല്‍ മുറിളും

ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടര്‍ ലാബുണട്.  ഇതില്‍ 20  കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടര്‍ ലാബുണട്.  ഇതില്‍ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

20:38, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ബി.എം.ആർ.എച്ച്.എസ്. കാസർഗോഡ്
വിലാസം
നടക്കാവ്
സ്ഥാപിതം01 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-201012065gmrsnadakkavu

പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റെ ‍ വിദ്യാലയമാണ് ഗവ.മോഡല്‍ റസിഡ്ന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ് കാസര്‍ഗോഡ് . ജി. എം. ആര്‍. എച്ച്. എസ്. ഫോര്‍ ബോയ്സ് കാസര്‍ഗോഡ് , നടക്കാവ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 2002-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ ആണ്‍ കുട്ടികള്‍ക്കായുള്ള വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

2002 നവംബര്‍ 1 5)തരം ക്ലാസ്സോടുകൂടിയാണ ഈ വിദ്യാലയം സ്ഥാപിതമായത്. പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ ആണ്‍ കുട്ടികള്‍ക്കായുള്ള വിദ്യാലയമാണിത്. മേരി ടീച്ചറാണ ആദ്യ പ്രധാന അദ്ധ്യാപിക.കാസര്‍ഗോഡ് ജില്ലയിലെ നടക്കാവില്‍ വാടക കെട്ടിത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ ഇപ്പോഴും.2002 ല്‍ അഞാം തരമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പത്താം ക്ലാസ്സോടെ പ്രവര്‍ത്തിക്കുന്നു. പരിമിതമായ സൗകര്യത്തിലാണ താമസിച്ച് പഠിക്കുന്ന ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

വാടക കെട്ടിത്തില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഈ വിദ്യാലയം . ഹൈസ്കൂളിന് 3 ക്ലാസ് മുറികളും യു.പി ക്ക് 3ക്ലാസ്സ് മുറികളുമുണ്ട്. ഒരു കളിസ്ഥലം പോലും ഈ വിദ്യാലയത്തിനില്ല. ഇത് കുട്ടികള്‍ താമസിച്ചു പഠിക്കുന്ന വിദ്യാലയമായതിനാല്‍ വിദ്യാലയത്തിനു സമീപത്തു തന്നെയാണ ഹോസ്റ്റല്‍ മുറിളും

ഹൈസ്കൂളിനും ഒരു കമ്പ്യൂട്ടര്‍ ലാബുണട്. ഇതില്‍ 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : സി.ജെ മേരി ,ഇ.ടി.പി മൊഹമ്മൂദ്,കെ.മാധവന്‍,ശോഭാ റാണി,പി.മുഹമ്മദ്,പി.ഭാസ്കരന്‍,എ.വി.വരദാക്ഷി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.195493" lon="75.158157" zoom="14" width="350" height="350" selector="no" controls="large">

11.071469, 76.077017, MMET HS Melmuri 12.174854, 75.168886, nadakkavu gmrsnadakkavu (N) 12.174854, 75.16923, nadakkavu gmrsnadakkavu </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.