"ജി.യു.പി.എസ് മാളിയേക്കൽ/അക്ഷരവൃക്ഷം/മനുഷ്യാ ഒരു നിമിഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യാ ഒരു നിമിഷം | color= 3 }} <cent...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| ഉപജില്ല= വണ്ടൂർ
| ഉപജില്ല= വണ്ടൂർ
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| തരം= കവിത
| color=  3
| color=  3
}}
}}
{{verification|name=Manojjoseph|തരം= കവിത}}

14:34, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യാ ഒരു നിമിഷം

മനുഷ്യാ ഒരു നിമിഷം.
      ഞാൻ നിനക്കൊരു ജീവിതം തന്നു,
എന്റെ സുന്ദരമാം ഭൂമിയിൽ,
പകരം നീയോ?
വെട്ടിമാറ്റി മരങ്ങളെല്ലാം...
കൊണ്ട് വന്നൂ കോൺഗ്രീറ്റ് സൗധങ്ങൾ.
നിന്റെ മക്കൾക്ക് വേണ്ടി ഞാൻ കാത്തുവെച്ച,
മണ്ണൊക്കെ വിറ്റു വിഷം കലർത്തി!
വെള്ളം വിഷം,വായു വിഷം,
കടലും വിഷമയമാക്കി നീ.
പ്രളയം വന്നൂ,നിപ വന്നൂ,
വൃത്തിഹീനമാം മാംസച്ചന്തകളാൽ കോറോണയെന്ന മഹാമാരിയും കടലു താണ്ടി വന്നൂ.
നിന്റെ ശുചിത്വ ബോധം കണ്ട്,
കോരിത്തരിച്ചിരുന്നു പണ്ട് ഞാൻ.
പക്ഷെ ഇന്ന് എല്ലാം വൃഥാവിലായിപ്പോയി!
കുത്തിനിറച്ചു നീ ഫാസ്റ്റ് ഫുഡിൻ വിഷം,

നൈഷ മെഹറിൻ എം
5 എ ജി.യു.പി.എസ് മാളിയേക്കൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത