"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/ലോക്ഡൗണിൽ കുടുങ്ങിയ നന്ദനയുടെ അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
വളരെ പ്രതീക്ഷയോടെയാണ് അവധിക്കാലം വരാനായി കാത്തിരുന്നത് .കലോൽസവം, ശാസ്ത്രോത്സവം, എൽഎസ്എസ് പരീക്ഷ എല്ലാം കഴിഞ്ഞ് സ്വസ്ഥമായിട്ട് വേണം ഒന്ന് അടിച്ചുപൊളിക്കാൻ. അമ്മയോടൊപ്പം സ്കൂട്ടറിൽ കറങ്ങണം, അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം, അച്ഛൻ നേരത്തെ പറഞ്ഞിരുന്നു വെക്കേഷന് പഴനിയിൽ കൊണ്ടുപോകാം എന്ന് .വാർഷിക പരീക്ഷ ഒന്ന് തീർന്നു കഴിയാനായി കാത്തിരിക്കുകയായിരുന്നു. അന്നൊരു ദിവസം അസംബ്ലിയിൽ എച്ച്എം കൊറോണ കേരളത്തിലും എന്ന് പറഞ്ഞു. നമ്മൾ പാലിക്കേണ്ട കരുതലുകളും ടീച്ചർമാർ പറഞ്ഞുതന്നു. എന്നാൽ ഒരു 12 മണി ആയപ്പോൾ നാളെ മുതൽ സ്കൂളിൽ വരേണ്ട സ്കൂളുകൾ എല്ലാം അടച്ചു എന്ന് ടീച്ചർ സങ്കടത്തോടെ വന്നു പറഞ്ഞു. ഞങ്ങളെല്ലാം വളരെ വിഷമത്തിലായി. ഞങ്ങൾ നാലാം ക്ലാസ്കാർക്ക് സ്കൂളിലെ അവസാന ദിവസം. ഒരു ക്ലാസ് മീറ്റിംഗ് ടീച്ചർ ഉടൻതന്നെ തട്ടിക്കൂട്ടി. ചെറിയ ഒരു ടീ പാർട്ടിയും നടത്തി. പഠനോത്സവം കഴിഞ്ഞു ആനിവേഴ്സറിക്ക് തയ്യാറെടുക്കുന്ന സമയമായിരുന്നു. എല്ലാം തകിടം മറിഞ്ഞു കൂട്ടുകാർ വളരെ വിഷമത്തോടെ പിരിഞ്ഞു. എന്നാലും വീട്ടിൽ അമ്മയോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാം എന്ന് കരുതിയ ഞാൻ ഏറെ സന്തോഷവതിയായി. അമ്മ ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്ത് ഞങ്ങളോട് കൂടുതൽ സമയം ചെലവഴിച്ചു. അപ്പോഴാണ് കൊറോണ ഒരു വില്ലനായി അവതരിച്ചത് . അമ്മയുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു. അമ്മയെ കാണാൻ പറ്റാതായി . | വളരെ പ്രതീക്ഷയോടെയാണ് അവധിക്കാലം വരാനായി കാത്തിരുന്നത് .കലോൽസവം, ശാസ്ത്രോത്സവം, എൽഎസ്എസ് പരീക്ഷ എല്ലാം കഴിഞ്ഞ് സ്വസ്ഥമായിട്ട് വേണം ഒന്ന് അടിച്ചുപൊളിക്കാൻ. അമ്മയോടൊപ്പം സ്കൂട്ടറിൽ കറങ്ങണം, അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം, അച്ഛൻ നേരത്തെ പറഞ്ഞിരുന്നു വെക്കേഷന് പഴനിയിൽ കൊണ്ടുപോകാം എന്ന് .വാർഷിക പരീക്ഷ ഒന്ന് തീർന്നു കഴിയാനായി കാത്തിരിക്കുകയായിരുന്നു. അന്നൊരു ദിവസം അസംബ്ലിയിൽ എച്ച്എം കൊറോണ കേരളത്തിലും എന്ന് പറഞ്ഞു. നമ്മൾ പാലിക്കേണ്ട കരുതലുകളും ടീച്ചർമാർ പറഞ്ഞുതന്നു. എന്നാൽ ഒരു 12 മണി ആയപ്പോൾ നാളെ മുതൽ സ്കൂളിൽ വരേണ്ട സ്കൂളുകൾ എല്ലാം അടച്ചു എന്ന് ടീച്ചർ സങ്കടത്തോടെ വന്നു പറഞ്ഞു. ഞങ്ങളെല്ലാം വളരെ വിഷമത്തിലായി. ഞങ്ങൾ നാലാം ക്ലാസ്കാർക്ക് സ്കൂളിലെ അവസാന ദിവസം. ഒരു ക്ലാസ് മീറ്റിംഗ് ടീച്ചർ ഉടൻതന്നെ തട്ടിക്കൂട്ടി. ചെറിയ ഒരു ടീ പാർട്ടിയും നടത്തി. പഠനോത്സവം കഴിഞ്ഞു ആനിവേഴ്സറിക്ക് തയ്യാറെടുക്കുന്ന സമയമായിരുന്നു. എല്ലാം തകിടം മറിഞ്ഞു കൂട്ടുകാർ വളരെ വിഷമത്തോടെ പിരിഞ്ഞു. എന്നാലും വീട്ടിൽ അമ്മയോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാം എന്ന് കരുതിയ ഞാൻ ഏറെ സന്തോഷവതിയായി. അമ്മ ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്ത് ഞങ്ങളോട് കൂടുതൽ സമയം ചെലവഴിച്ചു. അപ്പോഴാണ് കൊറോണ ഒരു വില്ലനായി അവതരിച്ചത് . അമ്മയുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു. അമ്മയെ കാണാൻ പറ്റാതായി . | ||
അമ്മ എന്റെ അടുത്ത് വരികയോ കെട്ടിപ്പിടിച്ച് ഉമ്മ തരികയോ ചെയ്യാതായി.അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിട് രോഗികളെ ഐസൊലേഷനിലാക്കി എന്നും ക്വാറന്റയിനിൽ ഉള്ള രോഗികളുടെ കാര്യവും അമ്മ പറഞ്ഞു. കോവിഡ് 19, ലോക്ഡൗൺ സ്പ്രിംഗ്ലർ, കൊറോണ ദിശ, 1056 എന്നിങ്ങനെയുള്ള കുറെ വാക്കുകളാണ് പിന്നെ എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിഞ്ഞത് ടിവിയിലും ന്യൂസിലും പത്രത്തിലും എല്ലാം കൊറോണ വിവരങ്ങൾ !ഞാൻ ആകെ വിഷമത്തിലായി എന്റെ അവധിക്കാലത് കൊറോണഒരു വില്ലനായി അവതരിച്ചു. എങ്കിലും നമ്മുടെ കേരളത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസുകാരും രാപ്പകൽ കഷ്ടപ്പെടുന്നത് ലോകരാഷ്ട്രങ്ങൾ വരെ അംഗീകരിച്ചിരിക്കുന്നു. എന്റെ അമ്മയ്ക്കും ഈ സംഘടിത പ്രയത്നത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നതിനും അമ്മയുടെ ഉമ്മ കിട്ടുന്നതിനും കൊറോണ പൂർണമായി ഒഴിഞ്ഞുപോകുന്നതിനുമായി ഞാൻ കാത്തിരിക്കുന്നു.. | അമ്മ എന്റെ അടുത്ത് വരികയോ കെട്ടിപ്പിടിച്ച് ഉമ്മ തരികയോ ചെയ്യാതായി.അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിട് രോഗികളെ ഐസൊലേഷനിലാക്കി എന്നും ക്വാറന്റയിനിൽ ഉള്ള രോഗികളുടെ കാര്യവും അമ്മ പറഞ്ഞു. കോവിഡ് 19, ലോക്ഡൗൺ സ്പ്രിംഗ്ലർ, കൊറോണ ദിശ, 1056 എന്നിങ്ങനെയുള്ള കുറെ വാക്കുകളാണ് പിന്നെ എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിഞ്ഞത് ടിവിയിലും ന്യൂസിലും പത്രത്തിലും എല്ലാം കൊറോണ വിവരങ്ങൾ !ഞാൻ ആകെ വിഷമത്തിലായി എന്റെ അവധിക്കാലത് കൊറോണഒരു വില്ലനായി അവതരിച്ചു. എങ്കിലും നമ്മുടെ കേരളത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസുകാരും രാപ്പകൽ കഷ്ടപ്പെടുന്നത് ലോകരാഷ്ട്രങ്ങൾ വരെ അംഗീകരിച്ചിരിക്കുന്നു. എന്റെ അമ്മയ്ക്കും ഈ സംഘടിത പ്രയത്നത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നതിനും അമ്മയുടെ ഉമ്മ കിട്ടുന്നതിനും കൊറോണ പൂർണമായി ഒഴിഞ്ഞുപോകുന്നതിനുമായി ഞാൻ കാത്തിരിക്കുന്നു.. | ||
{{BoxBottom1 | |||
| പേര്= നന്ദന എ എസ് | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ്.ഹരിഹരപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42206 | |||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
15:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ഡൗണിൽ കുടുങ്ങിയ നന്ദനയുടെ അവധിക്കാലം
വളരെ പ്രതീക്ഷയോടെയാണ് അവധിക്കാലം വരാനായി കാത്തിരുന്നത് .കലോൽസവം, ശാസ്ത്രോത്സവം, എൽഎസ്എസ് പരീക്ഷ എല്ലാം കഴിഞ്ഞ് സ്വസ്ഥമായിട്ട് വേണം ഒന്ന് അടിച്ചുപൊളിക്കാൻ. അമ്മയോടൊപ്പം സ്കൂട്ടറിൽ കറങ്ങണം, അമ്മയെ കെട്ടിപ്പിടിച്ചു കിടക്കണം, അച്ഛൻ നേരത്തെ പറഞ്ഞിരുന്നു വെക്കേഷന് പഴനിയിൽ കൊണ്ടുപോകാം എന്ന് .വാർഷിക പരീക്ഷ ഒന്ന് തീർന്നു കഴിയാനായി കാത്തിരിക്കുകയായിരുന്നു. അന്നൊരു ദിവസം അസംബ്ലിയിൽ എച്ച്എം കൊറോണ കേരളത്തിലും എന്ന് പറഞ്ഞു. നമ്മൾ പാലിക്കേണ്ട കരുതലുകളും ടീച്ചർമാർ പറഞ്ഞുതന്നു. എന്നാൽ ഒരു 12 മണി ആയപ്പോൾ നാളെ മുതൽ സ്കൂളിൽ വരേണ്ട സ്കൂളുകൾ എല്ലാം അടച്ചു എന്ന് ടീച്ചർ സങ്കടത്തോടെ വന്നു പറഞ്ഞു. ഞങ്ങളെല്ലാം വളരെ വിഷമത്തിലായി. ഞങ്ങൾ നാലാം ക്ലാസ്കാർക്ക് സ്കൂളിലെ അവസാന ദിവസം. ഒരു ക്ലാസ് മീറ്റിംഗ് ടീച്ചർ ഉടൻതന്നെ തട്ടിക്കൂട്ടി. ചെറിയ ഒരു ടീ പാർട്ടിയും നടത്തി. പഠനോത്സവം കഴിഞ്ഞു ആനിവേഴ്സറിക്ക് തയ്യാറെടുക്കുന്ന സമയമായിരുന്നു. എല്ലാം തകിടം മറിഞ്ഞു കൂട്ടുകാർ വളരെ വിഷമത്തോടെ പിരിഞ്ഞു. എന്നാലും വീട്ടിൽ അമ്മയോടൊത്ത് കൂടുതൽ സമയം ചെലവഴിക്കാം എന്ന് കരുതിയ ഞാൻ ഏറെ സന്തോഷവതിയായി. അമ്മ ഡ്യൂട്ടി സമയം അഡ്ജസ്റ്റ് ചെയ്ത് ഞങ്ങളോട് കൂടുതൽ സമയം ചെലവഴിച്ചു. അപ്പോഴാണ് കൊറോണ ഒരു വില്ലനായി അവതരിച്ചത് . അമ്മയുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചു. അമ്മയെ കാണാൻ പറ്റാതായി . അമ്മ എന്റെ അടുത്ത് വരികയോ കെട്ടിപ്പിടിച്ച് ഉമ്മ തരികയോ ചെയ്യാതായി.അമ്മ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലും കോവിട് രോഗികളെ ഐസൊലേഷനിലാക്കി എന്നും ക്വാറന്റയിനിൽ ഉള്ള രോഗികളുടെ കാര്യവും അമ്മ പറഞ്ഞു. കോവിഡ് 19, ലോക്ഡൗൺ സ്പ്രിംഗ്ലർ, കൊറോണ ദിശ, 1056 എന്നിങ്ങനെയുള്ള കുറെ വാക്കുകളാണ് പിന്നെ എനിക്ക് ഇപ്പോഴും കേൾക്കാൻ കഴിഞ്ഞത് ടിവിയിലും ന്യൂസിലും പത്രത്തിലും എല്ലാം കൊറോണ വിവരങ്ങൾ !ഞാൻ ആകെ വിഷമത്തിലായി എന്റെ അവധിക്കാലത് കൊറോണഒരു വില്ലനായി അവതരിച്ചു. എങ്കിലും നമ്മുടെ കേരളത്തെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കാൻ വേണ്ടി ഗവൺമെന്റും ആരോഗ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും പോലീസുകാരും രാപ്പകൽ കഷ്ടപ്പെടുന്നത് ലോകരാഷ്ട്രങ്ങൾ വരെ അംഗീകരിച്ചിരിക്കുന്നു. എന്റെ അമ്മയ്ക്കും ഈ സംഘടിത പ്രയത്നത്തിൽ പങ്കാളിയാകാൻ കഴിഞ്ഞു എന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്തായാലും അമ്മയെ കെട്ടിപ്പിടിച്ചു ഉറങ്ങുന്നതിനും അമ്മയുടെ ഉമ്മ കിട്ടുന്നതിനും കൊറോണ പൂർണമായി ഒഴിഞ്ഞുപോകുന്നതിനുമായി ഞാൻ കാത്തിരിക്കുന്നു..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ