"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/മഹാമാരിയിലെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<P> | <P> | ||
ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോൾ | ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോൾ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ആദ്യം പ്രളയം കൊണ്ടും ഇപ്പോഴിതാ ഒരു മഹാമാരിയായ രോഗം കൊണ്ടും . കൊറോണ എത്ര മനുഷ്യ ജീവിതം എടുത്തു. നാം പ്രളയം കൊണ്ട് ഐക്യം എന്താണെന്ന് പഠിച്ചു. അതുപോലെ ഈ രോഗം കൊണ്ട് നമ്മെ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പകർത്താനായി പഠിപ്പിച്ചു തരുന്നുണ്ട്. | ||
</P> | |||
ഒരുപാട് തിരക്കുള്ളവരണ് നമ്മൾ മനുഷ്യർ പക്ഷെ, ആ മനുഷ്യരെല്ലാം ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ് പല വീട്ടിലും തിരക്കുകാരണം ശ്രദ്ധിക്കാൻ പറ്റാത്ത മാതാപിതാക്കൾ, കുഞ്ഞു ങ്ങൾ അവരോടൊപ്പമുള്ള ആ സ്നേഹം നിറഞ്ഞ ദിവസങ്ങള്ളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നുള്ളതിൽ ഉപകാരവും, കഷ്ടപ്പാടു മുണ്ട്. എന്നാലും വീട്ടിലിരുന്നവർ പലരും സന്തോഷവാന്മാരാണ്. | <P> | ||
ഒരുപാട് തിരക്കുള്ളവരണ് നമ്മൾ മനുഷ്യർ പക്ഷെ, ആ മനുഷ്യരെല്ലാം ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ് .പല വീട്ടിലും തിരക്കുകാരണം ശ്രദ്ധിക്കാൻ പറ്റാത്ത മാതാപിതാക്കൾ, കുഞ്ഞു ങ്ങൾ അവരോടൊപ്പമുള്ള ആ സ്നേഹം നിറഞ്ഞ ദിവസങ്ങള്ളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നുള്ളതിൽ ഉപകാരവും, കഷ്ടപ്പാടു മുണ്ട്. എന്നാലും വീട്ടിലിരുന്നവർ പലരും സന്തോഷവാന്മാരാണ്. | |||
നാം ഈ രോഗം കൊണ്ട് പഠിച്ച വലിയ കാര്യമാണ് | </P> | ||
<P> | |||
ഇത്രയും ദിവസം വീട്ടിലിരുന്നതിൽ നമ്മുക്ക് വല്ല ഉപകാരം വേണമെങ്കിൽ നാം | നാം ഈ രോഗം കൊണ്ട് പഠിച്ച വലിയ കാര്യമാണ് വൃത്തി അല്ലെങ്കിൽ വ്യക്തി ശുചിത്വം, പൊതു സ്ഥലങ്ങൾ തുപ്പുന്നത് തെറ്റാണെന്ന് നമ്മെ ഒന്നുകൂടി പഠിപ്പിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാൻ നമ്മെ പഠിപ്പിക്കുന്നു. മാസ്ക് ധരിക്കാൻ പഠിപ്പിക്കുന്നു. ഈ കാര്യങ്ങള്ളിൽ പലതും മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ് പക്ഷെ, നാം ഇതെല്ലാം ഉൾക്കൊള്ളണം. അതാണ് നമുക്കുളള ഏകമാർഗം. | ||
</P> | |||
<P> | |||
ഇത്രയും ദിവസം വീട്ടിലിരുന്നതിൽ നമ്മുക്ക് വല്ല ഉപകാരം വേണമെങ്കിൽ നാം വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കോറോണ നമുക്ക് തന്ന ഒരുപാടാണ്. പലരും ശ്രദ്ധിക്കാതെ പോകുന്ന ആൾക്കാർ നമ്മുടെ വീട്ടിലുള്ളവരണ് .പലരും ജോലി തിരക്ക് മൂലം അവരെ ശ്രദ്ധിക്കാതെ പോകുന്നു. അവർക്കൊക്കെ ഒരു ആശ്വാസം തന്നെയാണ് ഇത്. ഇനി ദൈവം നമ്മളെ ആരെയും പരീക്ഷിക്കാതിരിക്കട്ടെ. നമ്മൾ പ്രളയത്തോട് ഒത്തൊരുമിച്ച് പൊരുതി ജയിച്ചത് പോലെ കോറോണക്കെതിരെയും നമ്മൾ ഒരുമിച്ച് പോരാടണം.. നമ്മുടെ ഈ കേരളത്തിൽ നിന്നും ആ മഹാമാരിയെ എടുത്ത് കളയണം അതിന് വേണ്ടി ഒരുമിച്ച് പോരാടണം. | |||
</P> | |||
ജയ് ഹിന്ദ് ! | ജയ് ഹിന്ദ് ! |
20:55, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരിയിലെ കേരളം
ദൈവത്തിന്റെ സ്വന്തം നാടാണെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോൾ പലതരത്തിലുള്ള പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. ആദ്യം പ്രളയം കൊണ്ടും ഇപ്പോഴിതാ ഒരു മഹാമാരിയായ രോഗം കൊണ്ടും . കൊറോണ എത്ര മനുഷ്യ ജീവിതം എടുത്തു. നാം പ്രളയം കൊണ്ട് ഐക്യം എന്താണെന്ന് പഠിച്ചു. അതുപോലെ ഈ രോഗം കൊണ്ട് നമ്മെ ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പകർത്താനായി പഠിപ്പിച്ചു തരുന്നുണ്ട്. ഒരുപാട് തിരക്കുള്ളവരണ് നമ്മൾ മനുഷ്യർ പക്ഷെ, ആ മനുഷ്യരെല്ലാം ഇപ്പോൾ വീട്ടിൽ തന്നെ ഇരിപ്പാണ് .പല വീട്ടിലും തിരക്കുകാരണം ശ്രദ്ധിക്കാൻ പറ്റാത്ത മാതാപിതാക്കൾ, കുഞ്ഞു ങ്ങൾ അവരോടൊപ്പമുള്ള ആ സ്നേഹം നിറഞ്ഞ ദിവസങ്ങള്ളിൽ വീട്ടിൽ നിന്നും പുറത്തിറങ്ങരുത് എന്നുള്ളതിൽ ഉപകാരവും, കഷ്ടപ്പാടു മുണ്ട്. എന്നാലും വീട്ടിലിരുന്നവർ പലരും സന്തോഷവാന്മാരാണ്. നാം ഈ രോഗം കൊണ്ട് പഠിച്ച വലിയ കാര്യമാണ് വൃത്തി അല്ലെങ്കിൽ വ്യക്തി ശുചിത്വം, പൊതു സ്ഥലങ്ങൾ തുപ്പുന്നത് തെറ്റാണെന്ന് നമ്മെ ഒന്നുകൂടി പഠിപ്പിക്കുന്നു. ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കാൻ നമ്മെ പഠിപ്പിക്കുന്നു. മാസ്ക് ധരിക്കാൻ പഠിപ്പിക്കുന്നു. ഈ കാര്യങ്ങള്ളിൽ പലതും മലയാളിക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനപ്പുറമാണ് പക്ഷെ, നാം ഇതെല്ലാം ഉൾക്കൊള്ളണം. അതാണ് നമുക്കുളള ഏകമാർഗം. ഇത്രയും ദിവസം വീട്ടിലിരുന്നതിൽ നമ്മുക്ക് വല്ല ഉപകാരം വേണമെങ്കിൽ നാം വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. കോറോണ നമുക്ക് തന്ന ഒരുപാടാണ്. പലരും ശ്രദ്ധിക്കാതെ പോകുന്ന ആൾക്കാർ നമ്മുടെ വീട്ടിലുള്ളവരണ് .പലരും ജോലി തിരക്ക് മൂലം അവരെ ശ്രദ്ധിക്കാതെ പോകുന്നു. അവർക്കൊക്കെ ഒരു ആശ്വാസം തന്നെയാണ് ഇത്. ഇനി ദൈവം നമ്മളെ ആരെയും പരീക്ഷിക്കാതിരിക്കട്ടെ. നമ്മൾ പ്രളയത്തോട് ഒത്തൊരുമിച്ച് പൊരുതി ജയിച്ചത് പോലെ കോറോണക്കെതിരെയും നമ്മൾ ഒരുമിച്ച് പോരാടണം.. നമ്മുടെ ഈ കേരളത്തിൽ നിന്നും ആ മഹാമാരിയെ എടുത്ത് കളയണം അതിന് വേണ്ടി ഒരുമിച്ച് പോരാടണം. ജയ് ഹിന്ദ് ! |