ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42618 (സംവാദം | സംഭാവനകൾ)
No edit summary
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 29: വരി 29:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

19:30, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാലം

കാലമേ നീ എന്ത് കോലമാണ്
കേവലം മർത്ത്യനെ കാട്ടുന്നത്
 കാഹളം മുഴക്കിടും രോഗമായ്
കൊറോണ ഭീകരൻ വാണിടുന്നു
പരക്കെ പകർത്തി രോഗമായി
പാവം മനുഷ്യനെ വേട്ടയാടി
പാവിയാം ഭീകരൻ എന്ത് നേടി
പലരും പരിഹാരം നീട്ടിടുന്നു
ദുരന്തം വിതച്ചൊരിമണ്ണിലെന്നും
 ദൈവമേ കാവലായ് വന്നീടണെ
കാലമേ നീ എന്തരു കോലമാണ്
കേവലം മർത്യനിൽ കാട്ടുന്നത്

അനഘ A .S
2 A ഗവ.എൽ.പി.എസ്.പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത