"ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/പുതുജീവൻ തേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പുതുജീവൻ തേടി | color= 2 }} <poem><ce...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 37: വരി 37:
| color= 1       
| color= 1       
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:19, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതുജീവൻ തേടി

ആരോടും പറയാതെ അനുവാദം ചോദിക്കാതെ,
 വന്നൊരു മാലിനിയായി ലോകമെങ്ങും വ്യാപിക്കുന്നു ഒരു മഹാമാരിയെ,

 ജീവനിൽ ഭീതി ഉളവാക്കി തൻ താണ്ഡവം
 എത്രനാൾ നീളം എന്നറിയില്ല

 ആകെ നിശ്ചലം വിഫലം എൻ, മനുഷ്യമനസ്സുകൾ എങ്ങും കൂരിരുൾ മാത്രം

 ഭൂമി എന്ന സ്വർഗ്ഗത്തെ നശിപ്പിക്കും ഈ,
 മാനവന്
 ചിന്തിക്കാൻ ഒതുങ്ങുന്ന ഒരു പിടി ഓർമ്മകൾ മാത്രം

 വെട്ടി ഒതുക്കുന്ന മരങ്ങളും എങ്ങും
 നിറയ്ക്കുന്നപ്ലാസ്റ്റിക്കുകളും കൊണ്ട് നിറയും ഈ ലോകത്ത്,

 സ്വാർത്ഥതയുടെ മൂടുപടങ്ങൾ ആൾ, മനുഷ്യനെ മോഹിപ്പിക്കുന്ന സർവ്വവും നിശ്ചലമാണ്

 ഇനിയും തിരിച്ചറിയുക നാം തൻ താത്രിയെ അമ്മയായി കാണുക നമ്മൾ ഒന്നായി മഹാമാരിയെ തുരത്തുക
 അതിനായി നമുക്ക് കൈകോർക്കാം
 ഒരുമയുടെ നല്ല നാളേക്കായി

കാവേരി വേണു
9E ജി.എച്ച്.എസ്.എസ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത