"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<centre
 
ചുറ്റിലുംമരണഗന്ധമുള്ളകാറ്റടിക്കുന്നു
ചുറ്റിലുംമരണഗന്ധമുള്ളകാറ്റടിക്കുന്നു
  ഓരോദിവസവും മരിച്ചവരുടെകണക്കറിയാനാണ് വാർത്തകൾതപ്പുന്നത്
  ഓരോദിവസവും മരിച്ചവരുടെകണക്കറിയാനാണ് വാർത്തകൾതപ്പുന്നത്

15:15, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി മനോഹരി

ചുറ്റിലുംമരണഗന്ധമുള്ളകാറ്റടിക്കുന്നു

ഓരോദിവസവും മരിച്ചവരുടെകണക്കറിയാനാണ് വാർത്തകൾതപ്പുന്നത്

ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായിമാറിനാം മുഖംമറച്ച സുരക്ഷിതത്തിലും

അകലങ്ങളിലും

അകത്തളങ്ങളിലും വേട്ടയാടപ്പെടുമോ എന്നഭീതിയിലാണ് നാം

തെളിനീര്കൊണ്ട് കൈകഴുകി അഴുക്കലിയിച്ചിട്ടും വൃത്തിഹീനരാവുന്നവർ

പകലിലും രാത്രിയിലും

സമാധാനത്തിന്റെ വെൺപ്രാവുകളാകുന്നവർ മരിച്ചവർ നക്ഷത്രപ്രകാശങ്ങളിൽ

തിളങ്ങുന്നവർ.

കർമ്മങ്ങളില്ലാത്തമരണങ്ങൾ ആരാധനയില്ലാത്ത ദേവാലയങ്ങൾ ഒളിച്ചോടി പോയദൈവങ്ങൾ ഭിക്ഷക്കാരില്ലാത്ത തെരുവുകൾ വിജനമായ വീഥികൾ വാഹനങ്ങളില്ലാത്ത നിരത്തുകൾ

ആർത്തികെട്ടടങ്ങിയവർക്കിടയിൽ പ്രകൃതി പുതുമണവാട്ടിയാകുന്നു. മനോഹരിയാകുന്നു..