"ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 48: | വരി 48: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും,വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 76: | വരി 74: | ||
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : | ||
കെ രാമകൃഷ്ണ പിള്ള, ഇ ചാക്കോ ,രമണി ടി ചാണ്ടി ,പിജെ ജെയിഠസ്, സോമശേഖരന്‍ നായര്‍,പി കെ സൂരേന്ദ്രന്, | കെ രാമകൃഷ്ണ പിള്ള, ഇ ചാക്കോ ,രമണി ടി ചാണ്ടി ,പിജെ ജെയിഠസ്, സോമശേഖരന്‍ നായര്‍,പി കെ സൂരേന്ദ്രന്, | ||
ജോളീ എഠ ജെ ,വത്സലകുമാരി .റ്റി.എന്‍,എഠ എഠ ബര്നാഢ്, | ജോളീ എഠ ജെ ,വത്സലകുമാരി .റ്റി.എന്‍,എഠ എഠ ബര്നാഢ്,രഞ് | ||
19:53, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ബോയ്സ് പെരുവ | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
അവസാനം തിരുത്തിയത് | |
17-02-2010 | Sreelethajkn |
'a' കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1915ല്‍ സ്കൂള്‍ സ്ഥാപിതമായി
2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലാമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും,വൊക്കേഷണല്‍ ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സ്കൂളില്‍ താഴെ പറയുന്ന ക്ളബ്ബുകള്‍ പ്രവര്‍ത്തിക്കുന്നു.
1 ശാസ്ത്ര ക്ളബ്ബ് 2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഹരിത സേന 5 ഗണിത ശാസ്ത്ര ക്ളബ്ബ് 6 ഐ.ടി. ക്ളബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ളബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ രാമകൃഷ്ണ പിള്ള, ഇ ചാക്കോ ,രമണി ടി ചാണ്ടി ,പിജെ ജെയിഠസ്, സോമശേഖരന്‍ നായര്‍,പി കെ സൂരേന്ദ്രന്, ജോളീ എഠ ജെ ,വത്സലകുമാരി .റ്റി.എന്‍,എഠ എഠ ബര്നാഢ്,രഞ്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1990-16-6-1991 | കെ രാമകൃഷ്ണ പിള്ള | |
17-6-1991-31-5-1992 | ഇ ചാക്കോ | |
1-1992 - 27-7-92 | കെ ശാന്തമ്മ | |
1992 - 97 | രമണി ടി ചാണ്ടി | |
1-6-1997 - 3-6-97 | പിജെ ജെയിഠസ് | |
4-6-1997- 31-5-1999 | സോമശേഖരന്‍ നായര്‍ | |
3-6-1999-30-4-2004 | പി കെ സൂരേന്ദ്രന് | |
1-5-2004 - 23-5-2004 | തോമസ് സെബാസ് റ്റ്യന്‍ | |
24-5-2005- 31-3-2005 | ജോളീ എഠ ജെ | |
1-4-2005- 9-8-2005 | തോമസ് സെബാസ് റ്റ്യന്‍ | |
10-8-2005- 31-3-2006 | വത്സലകുമാരി .റ്റി.എന്‍ | |
തോമസ് സെബാസ് റ്റ്യന്‍ | ||
27-6-2006 -1-9-2006 | എഠ എഠ ബര്നാഢ് | |
27-6-2006 -1-9-2006
പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വഴികാട്ടി
<googlemap version="0.9" lat="9.817329" lon="76.511879" zoom="10"> </googlemap> 10.312217, 76.765251 9.828376, 76.50247 gbhssperuva 9.828028, 76.502867 </googlemap>
|