"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി നേരിടുന്ന വെല്ലുവിളി..............." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പരിസ്ഥിതി നേരിടുന്ന വെല്ലുവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
| color=5
| color=5
}}
}}
    സസ്യങ്ങളുടെയും, ജന്തുക്കളുടെയും, മനുഷ്യന്റെയും ആവാസ വ്യവസ്ഥയാണ് പരിസ്ഥിതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പരിസ്ഥിതിയാണ് ജീവൻ നിലനിർത്തുന്നത്. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹമാക്കി മാറ്റിയത്.പരിസ്ഥിതിക്ക് കോട്ടം തട്ടാതിരി ക്കണമെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തമ്മിലുള്ള അനുപാതം എന്നും നിലനിൽക്കണം. പ്രകൃതിവിഭവങ്ങൾക്കു പരിയായി ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. ജനങ്ങളുടെ ആരോഗ്യവും ജീവിതവും പരിസ്ഥിതിയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. മലിനമായ ഒരു അന്തരീക്ഷത്തിൽ വളരാനോ പുരോഗതി പ്രാപിക്കാനോ ആർക്കമാവില്ല.വിഷവായുവിനും മലിനജലത്തിനും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും കുന്നുകൂടിയ മാലിന്യങ്ങൾ-

ക്കുമിടയിലിരുന്ന് നാം ഉണ്ടാക്കിയെടുക്കുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. വളരെ ദീർഘമായ ഒരു പരിസ്ഥിതി നാശത്തിന്റെ ഫലമാണ് 2018, 2019 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും. ഉരുൾപൊട്ടലുകളെല്ലാം ഉണ്ടായത് അവിടെ പ്രവൃത്തിക്കുന്ന പാറമടകളാണ് കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവൃത്തിക്കുന്നു. ഓരോ ക്വാറിയിലുമുണ്ടാകുന്ന സ്ഥോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുന്നു. മനുഷ്യർ പരിസ്ഥിതി ലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വെയ്ക്കുക യും അതിന് വേണ്ടി കുന്നുകളിടിച്ച് നിരപ്പാക്കുകയും ചെയ്തു. അത് നിർമ്മിച്ച പല വീടുകളും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.നിരവധി മനുഷ്യജീവനും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി.  

പ്രളയത്തിൽ ഏറ്റവുമധികംനുഷ്യജീവൻ നഷ്ടപ്പെട്ടത് ഈ രീതിയിലാണ് എന്ന് കാണാം. പരിസ്ഥിതിമലിനീകരണമുണ്ടാകുന്നതിന് പ്രധാന കാരണം ഉപഭോഗസംസ്കാരമാണ് ആഡംബരവസ്തുക്കളായ റഫ്രിജേറ്റർ,ശീതീകരണി മുതലായവയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ക്ലോറോ-ഫ്ലൂറോകാർബണുകൾ ഭൂമിയുടെ

15:12, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി നേരിടുന്ന വെല്ലുവിളി.......

സസ്യങ്ങളുടെയും, ജന്തുക്കളുടെയും, മനുഷ്യന്റെയും ആവാസ വ്യവസ്ഥയാണ് പരിസ്ഥിതി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. പരിസ്ഥിതിയാണ് ജീവൻ നിലനിർത്തുന്നത്. പരിസ്ഥിതിയാണ് ഭൂമിയെ ജീവന്റെ ഗ്രഹമാക്കി മാറ്റിയത്.പരിസ്ഥിതിക്ക് കോട്ടം തട്ടാതിരി ക്കണമെങ്കിൽ അതിനെ രൂപപ്പെടുത്തുന്ന വിവിധ ഘടകങ്ങൾ തമ്മിലുള്ള അനുപാതം എന്നും നിലനിൽക്കണം. പ്രകൃതിവിഭവങ്ങൾക്കു പരിയായി ഏതൊരു രാജ്യത്തിന്റെയും യഥാർത്ഥ സമ്പത്ത് അതിലെ ജനങ്ങളാണ്. ജനങ്ങളുടെ ആരോഗ്യവും ജീവിതവും പരിസ്ഥിതിയുമായി വളരെ ബന്ധപ്പെട്ടുകിടക്കുന്നു. മലിനമായ ഒരു അന്തരീക്ഷത്തിൽ വളരാനോ പുരോഗതി പ്രാപിക്കാനോ ആർക്കമാവില്ല.വിഷവായുവിനും മലിനജലത്തിനും കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും കുന്നുകൂടിയ മാലിന്യങ്ങൾ- ക്കുമിടയിലിരുന്ന് നാം ഉണ്ടാക്കിയെടുക്കുന്ന ഭൗതിക സൗകര്യങ്ങൾ കൊണ്ട് ഒരു പ്രയോജനവുമില്ല.പരിസ്ഥിതിയെ നശിപ്പിച്ചല്ല വികസനം ഉണ്ടാക്കേണ്ടത്. വളരെ ദീർഘമായ ഒരു പരിസ്ഥിതി നാശത്തിന്റെ ഫലമാണ് 2018, 2019 വർഷങ്ങളിൽ കേരളത്തിലുണ്ടായ പ്രളയവും ഉരുൾപൊട്ടലും. ഉരുൾപൊട്ടലുകളെല്ലാം ഉണ്ടായത് അവിടെ പ്രവൃത്തിക്കുന്ന പാറമടകളാണ് കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവൃത്തിക്കുന്നു. ഓരോ ക്വാറിയിലുമുണ്ടാകുന്ന സ്ഥോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ അസ്ഥിരപ്പെടുത്തുന്നു. മനുഷ്യർ പരിസ്ഥിതി ലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വെയ്ക്കുക യും അതിന് വേണ്ടി കുന്നുകളിടിച്ച് നിരപ്പാക്കുകയും ചെയ്തു. അത് നിർമ്മിച്ച പല വീടുകളും ഇന്ന് നഷ്ടപ്പെട്ടു കഴിഞ്ഞു.നിരവധി മനുഷ്യജീവനും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി. പ്രളയത്തിൽ ഏറ്റവുമധികംനുഷ്യജീവൻ നഷ്ടപ്പെട്ടത് ഈ രീതിയിലാണ് എന്ന് കാണാം. പരിസ്ഥിതിമലിനീകരണമുണ്ടാകുന്നതിന് പ്രധാന കാരണം ഉപഭോഗസംസ്കാരമാണ് ആഡംബരവസ്തുക്കളായ റഫ്രിജേറ്റർ,ശീതീകരണി മുതലായവയുടെ പ്രവർത്തനങ്ങളിൽ നിന്നുണ്ടാകുന്ന ക്ലോറോ-ഫ്ലൂറോകാർബണുകൾ ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺ പാളിയിൽ വിള്ളലുകൾ വീഴ്ത്തിക്കൊണ്ടിരിക്കുന്നു. പ്ലാസ്റ്റിക്കിന് പരിസ്ഥിതിയുടെ മറ്റൊരു ശത്രു. ഇതിന്റെ ഉപയോഗം ഘട്ടംഘട്ടമായി ഒഴിക്കാനുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. വ്യവസായ വൽക്കരണവും നാശത്തിന് വഴിവെക്കുന്നുണ്ട്.വ്യവസായശാലകൾ വിഷമാലിന്യങ്ങൾ അനുദിനം പരിസ്ഥിതിയിലേക്ക് തള്ളികൊണ്ടിരിക്കുകയാണ്. വായുമലിനീകരണത്തിൽ ലോകത്തിൽ തന്നെ മുന്നിൽ നിൽക്കുന്നത് തലസ്ഥാന നഗരമായ ഡൽഹിയാണ്.ലോകാരോഗ്യസംഘടന നിഷ്കർഷിക്കുന്നതിന്റെ അഞ്ച് മടങ്ങ് മോശമാണ് ഡൽഹിയിലെ വായുവിന്റെഗുണനിലവാരം.

ആളുകൾക്കിടയിൽ ഇപ്പോൾ പരിസ്ഥിതിയെക്കുറിച്ച് നല്ല അവബോധമുണ്ട്.വൈകിയാണെങ്കിലും പരി-സ്ഥിതി നാശത്തിന്റെ ഭയാനകമായ പരിണിത ഫലങ്ങളെകുറിച്ച് അവർ ബോധവാൻ- മാരാണ്. എന്നാൽ പരിസ്ഥിതിയെ മലിനമാക്കുന്നവർക്കെതിരെ കടുത്തതും അടിയന്തരവുമായ നടപടികൾആയിട്ടില്ല. അത്തരക്കാരിൽനിന്ന് കനത്ത പിഴ ഈടാക്കണം. പരിസ്ഥിതിസംരക്ഷണ- ത്തിന് കൂട്ടായതും ആത്മാർത്ഥവുമായ പരിശ്രമം വേണം.പരിസ്ഥിതിക്ക് നാശം വരുത്തുന്ന ഭീഷണികളെ പല്ലുംനഖവും ഉപയോഗിച്ചെതിർക്കണം. ഈ പോരാട്ടത്തിൽ എല്ലാ വഴികളും നമുക്ക് സ്വീകരിക്കാം.

ശിവപ്രിയ.ജി.സി
5 B രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
ചൊക്ളി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം