"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/പ്രയാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

18:24, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രയാണം

ഒളിഞ്ഞു നോക്കുന്നു കുഞ്ഞു സൂര്യൻ
ഇലച്ചാർത്തുകൾക്കിടയിലൂടങ്ങനെ
കളിച്ചുചിരിച്ചാർത്തു രസിച്ചാർ ദ്ര
ശീതളധാര പകർന്നു പുലർ കാറ്റും
വിളഞ്ഞ പാടം നോക്കി പോകുന്നു പറവകൾ
തിളങ്ങി നിന്നു പുൽക്കൊടിത്തുമ്പിലായ്
പുലർമഞ്ഞുതുള്ളി തുളുമ്പാൻ മടിയുമായി
കണ്ണു ചിമ്മി മിഴിച്ചു നോക്കുന്നു പാരിനെ
പല നിറമാർന്ന പൂവുകളങ്ങനെ .....
എന്തൊരു ഭംഗിയാണോ രോ പ്രഭാതവും !
എങ്കിലും സൂര്യൻ ജ്വലിക്കാതിരിക്കുമോ ?
ഉദിച്ചാലസ്തമിച്ചേ മതിയാകൂ ....
ഉള്ള പോൽ കർമ്മം ചെയ് വതൊന്നതേ ജീവ ധർമ്മം!

Anagha G Nair
7 E ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത