"പി.കെ.എം.എച്ച്.എം.യു.പി.എസ് വട്ടേക്കാട്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ലോകത്താകമാനം ഇപ്പോൾ കൊറോണ വൈറസ് വ്യാപകമായിരിക്കുകയാണ് .ലോകത്തെകീഴടക്കാൻ പറ്റുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ് | ലോകത്താകമാനം ഇപ്പോൾ കൊറോണ വൈറസ് വ്യാപകമായിരിക്കുകയാണ് . ലോകത്തെകീഴടക്കാൻ പറ്റുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ്. അതിൽനിന്നു രക്ഷപെടാൻ നമ്മൾ ഓരോ വ്യക്തിയും ശ്രമി ക്കണം. ഇന്നു നമ്മളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് എന്ന അണുബാധ നമ്മുടെ ശരീരത്തിൽ വരാൻ ഉള്ള കാരണം നമ്മളിൽ ഓരോരുത്തരുടെയും ശുചിത്വമില്ലായ്മയാണ് . ഇത് നമ്മളിൽ വരാതിരിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് കൈകൾ കഴുകണം . മുഖം, വായ ,കണ്ണ് എന്നിവയിലുള്ള സ്പർശനം ഒഴിവാക്കുക . മാസ്ക് ഉപയോഗിക്കുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൂടാതെ നഖം വൃത്തിയ്യാക്കുക . നമ്മൾ ഒരുവ്യക്തിയെ കാണുമ്പൊൾ സമ്പർക്കം കൂടരുത്. അവർക്കു കൈകൊടുക്കാതെ അവരോടു നമസ്തേ പറയുക . സമ്പർക്കം വഴിയാണ് ഓരോരുത്തർക്കും ഈ മഹാമാരി വരാൻ കാരണം. നമ്മൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം .ഈ മഹാമാരിയായ വൈറസിനെ നമ്മുടെ ലോകത്തുനിന്നും തുരത്തണം | ||
നമ്മളിൽ വരാതിരിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് | |||
“ ആരോഗ്യത്തോടെ ഇരിക്കുക | “ ആരോഗ്യത്തോടെ ഇരിക്കുക | ||
സുരക്ഷിതരായിരിക്കുക " | സുരക്ഷിതരായിരിക്കുക " | ||
വരി 17: | വരി 16: | ||
| സ്കൂൾ കോഡ്= 24272 | | സ്കൂൾ കോഡ്= 24272 | ||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sunirmaes| തരം= ലേഖനം}} |
21:57, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രതിരോധം
ലോകത്താകമാനം ഇപ്പോൾ കൊറോണ വൈറസ് വ്യാപകമായിരിക്കുകയാണ് . ലോകത്തെകീഴടക്കാൻ പറ്റുന്ന ഒരു മഹാമാരിയാണ് കൊറോണാ വൈറസ്. അതിൽനിന്നു രക്ഷപെടാൻ നമ്മൾ ഓരോ വ്യക്തിയും ശ്രമി ക്കണം. ഇന്നു നമ്മളിൽ ഓരോരുത്തർക്കും കൊറോണ വൈറസ് എന്ന അണുബാധ നമ്മുടെ ശരീരത്തിൽ വരാൻ ഉള്ള കാരണം നമ്മളിൽ ഓരോരുത്തരുടെയും ശുചിത്വമില്ലായ്മയാണ് . ഇത് നമ്മളിൽ വരാതിരിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് കൈകൾ കഴുകണം . മുഖം, വായ ,കണ്ണ് എന്നിവയിലുള്ള സ്പർശനം ഒഴിവാക്കുക . മാസ്ക് ഉപയോഗിക്കുകയും തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. കൂടാതെ നഖം വൃത്തിയ്യാക്കുക . നമ്മൾ ഒരുവ്യക്തിയെ കാണുമ്പൊൾ സമ്പർക്കം കൂടരുത്. അവർക്കു കൈകൊടുക്കാതെ അവരോടു നമസ്തേ പറയുക . സമ്പർക്കം വഴിയാണ് ഓരോരുത്തർക്കും ഈ മഹാമാരി വരാൻ കാരണം. നമ്മൾ പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കണം .ഈ മഹാമാരിയായ വൈറസിനെ നമ്മുടെ ലോകത്തുനിന്നും തുരത്തണം “ ആരോഗ്യത്തോടെ ഇരിക്കുക സുരക്ഷിതരായിരിക്കുക "
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം