"സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/ലോകത്തിന് ഭീഷണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:34, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോകത്തിന് ഭീഷണി


കൊറോണയുണ്ടത്രേ കൊറോണ
കൊടും ഭീകരനാം കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു
അതിവേഗം പടരുന്നു കാട്ടുതീയായി

വിദ്യയിൽ കേമനാം മാനവർ
വിദ്യയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിന് ഭീഷണിയായി

അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
നിസ്സാരനായി കൃമികീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ .

എൽനാ എൽഡസ്
4A സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത