"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയും ഞാനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും ഞാനും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി .ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു. | അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി .ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു. | ||
പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു. | പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു. | ||
<p>എന്റെ 'അമ്മ എന്റെ കൈ സോപ്പിട്ട് കഴുകി തരികയും വീടൊക്കെ തൂത്തു വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഞാൻ പറഞ്ഞു.എന്നാൽ നീ ഒന്നും പേടിക്കേണ്ട കേട്ടോ ഞാനാ ചുവന്ന പൂവിൽ തേനുണ്ടോന്നു നോക്കട്ടെ പൂമ്പാറ്റ പറഞ്ഞു എന്നാൽ ശരി എന്ന് പറഞ്ഞു ഞാൻ ആ പൂമ്പാറ്റയോട് യാത്ര പറഞ്ഞു.</p> | <p>എന്റെ 'അമ്മ എന്റെ കൈ സോപ്പിട്ട് കഴുകി തരികയും വീടൊക്കെ തൂത്തു വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഞാൻ പറഞ്ഞു.എന്നാൽ നീ ഒന്നും പേടിക്കേണ്ട കേട്ടോ ഞാനാ ചുവന്ന പൂവിൽ തേനുണ്ടോന്നു നോക്കട്ടെ പൂമ്പാറ്റ പറഞ്ഞു. എന്നാൽ ശരി എന്ന് പറഞ്ഞു ഞാൻ ആ പൂമ്പാറ്റയോട് യാത്ര പറഞ്ഞു.</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനിഷ കെ കെ | | പേര്= അനിഷ കെ കെ |
14:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പൂമ്പാറ്റയും ഞാനും
അമ്മയാ പറഞ്ഞത് പുറത്തു പോകാൻ പാടില്ലത്രേ എന്ന്,ദൂരെ പോകാനും സൈക്കിൾ ചവിട്ടാനും ഒന്നും, അണുജീവികളുണ്ടാവും പോലും, വയലിലൊന്നും കളിയ്ക്കാൻ ആരും വരുന്നില്ല,എല്ലാവരും ഒറ്റയ്ക്കായി. ജനലിലൂടെ ഞാൻ പുറത്തേക്ക് നോക്കി,ജനലിൽനടുത്തു ഒരു പൂമ്പാറ്റ പറക്കുന്നു.പൂമ്പാറ്റ എന്നോടെന്തോ ചോദിക്കുന്ന പോലെ എനിക്ക് തോന്നി .ഞാൻ ശ്രദ്ധിച്ചു.അത് ചോദിച്ചു "എന്താ മുറ്റത്തു കളിയ്ക്കാൻ വരാത്തത്"?അണുജീവികൾ ഉണ്ടാകുമെന്നു 'അമ്മ പറഞ്ഞു. പൂമ്പാറ്റ പറഞ്ഞു "ഓ പേടിച്ചിരിക്കുകയാണല്ലേ,പേടിക്കണ്ട കേട്ടോ ശ്രദ്ധിച്ചാൽ മതി.എന്റെ ചിറക് കണ്ടോ എത്ര വൃത്തിയുള്ള ചിറകാണ് അതുപോലെ നീ നിന്റെ ശരീരഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചാൽ മതി.പൂമ്പാറ്റ പറഞ്ഞു. എന്റെ 'അമ്മ എന്റെ കൈ സോപ്പിട്ട് കഴുകി തരികയും വീടൊക്കെ തൂത്തു വൃത്തിയാക്കുകയും ചെയ്യാറുണ്ട്. ഞാൻ പറഞ്ഞു.എന്നാൽ നീ ഒന്നും പേടിക്കേണ്ട കേട്ടോ ഞാനാ ചുവന്ന പൂവിൽ തേനുണ്ടോന്നു നോക്കട്ടെ പൂമ്പാറ്റ പറഞ്ഞു. എന്നാൽ ശരി എന്ന് പറഞ്ഞു ഞാൻ ആ പൂമ്പാറ്റയോട് യാത്ര പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ