"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/കൊറോണ വൈറസ് എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

00:02, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ് എന്ന ഭീകരൻ

ലോകം ഇന്ന് മഹാമാരിയിൽ
കൊറോണ വൈറസ് എന്ന മഹാമാരിയിൽ...
ഈ വൈറസ് കുറെ മനുഷ്യരുടെ ജീവൻ എടുത്തു...
മരുന്നില്ല...
ഈ വൈറസിന് മരുന്നില്ല...
നിയന്ത്രിക്കാം നമുക്ക് നിയന്ത്രിക്കാം...
സർക്കാരിന്റെ നിർദ്ദേശങ്ങളനുസരിച്ച് നിയന്ത്രിക്കാം...
കൈകൾ ഇടയ്ക്കിടെ കഴുകുക...
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക...
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക
ഇടയ്ക്കിടെ കൈ കണ്ണിലോ, മൂക്കിലോ, വായിലോ തൊടാ തിരിക്കുക.
ശുചിത്വം പാലിക്കണം പരിസരം ശുചിയാക്കി ക.
പേടിക്കേണ്ട, ആശങ്ക വേണ്ട, ജാഗ്രതയോടെ ഇരിക്കുക.
വരൂ നമുക്ക് കൊറോണ വൈറസ് തടയാം...

അപർണ.എസ്
6K വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത