"ഹോളി ഏഞ്ചൽസ് കോൺവെന്റ് എൽ പി എസ്/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= തുരത്താം കൊറോണയെ | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=      4
| color=      4
}}
}}
{{Verified1|name=Sreejaashok25| തരം= കവിത    }}

15:36, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തുരത്താം കൊറോണയെ

കൊറോണയാണ് ‍ഞാൻ കൊറോണ
കോവിഡെന്നും പേരുണ്ടെനിക്ക്
മനുഷ്യരെ രോഗിയാക്കുന്ന
എന്നെ നശിപ്പിക്കാൻ
കൈകൾ ഇടക്കിടെ കഴുകീടേണം
മാസ്ക് ധരിക്കണം
വ്യക്തി ശുചിത്വം പാലിക്കണം.

അരുതരുത് റോഡിൽ തുപ്പരുത്
സാമൂഹ്യ അകലം പാലിക്കണം
സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കണം
കൊറോണയെന്ന വ്യാധിപോയാൽ
കൂട്ടുകാരെന്നിച്ച് കളിച്ചീടാം
ഉല്ലാസ യാത്ര പോയിടാം
ലോകമാകെനിറയുന്ന വ്യാധിയും
ആധിയും മാറാൻ
നമുക്കൊന്ന് ചേർന്ന് പ്രവർത്തിക്കാം.
 

അമൻ ഹാഷ്മി എം.ആർ
ഒന്ന് എ ഹോളി എയ്ഞ്ചൽസ് കോൺവെൻെ്റ എൽ.പി.എസ്.
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത