"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/രോഗവിമുക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രോഗവിമുക്തി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 46: വരി 46:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

16:00, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

രോഗവിമുക്തി

കളളനായ്
ഊമായ്
വില്ലൻ കോവിഡ്
ലോകം കീഴടക്കി
മനുഷ്യർ കുഴങ്ങി
ലോകം തടുങ്ങി
ശാസ്ത്രം
തലതാഴ്ത്തി
മരണം വിതറി
ശവം നാറി
ചൈനയെ പ്പഴിച്ച്
മൂക്കിൽ വിരൽവെച്ചു
വായൂം മൂക്കും മൂടിക്കെട്ടി
കൈ മുഖത്തെ സ്പർശിയതാതെ
കണ്ണു തിരുമ്മാതെ
ഉരിയാടാതെ
അകലം പാലിച്ച്
മനുഷ്യർ സോപ്പിൽ അഭയം പ്രാപിച്ചു
കൈകഴുകി കോവിഡിനെ
ക്കൊന്ന സോപ്പ് 
പതഞ്ഞു പൊങ്ങി
നുരയുന്ന ജീവനെ
പതപ്പിച്ച് പുനൻ ജീവിപ്പിച്ചു
കോവിഡ് വളർഞ്ഞ്
ജീവനെടുത്ത് മുനേറിയപ്പോൾ
ലോകം അകത്തളങ്ങളിൽ
അകലം പാലിച്ച്
ജീവനു വേണ്ടി 
കൈ കഴുകി കൊണ്ടിരുന്നു
 

അഭയ ദേവ്
8 A ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത