"ഇസത്തുൽ ഇസ്ലാം എച്ച്. എസ്. എസ് കുഴിമണ്ണ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി | color=4 }} <center><poem> അമ്മയെപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 20: വരി 20:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Najiya Mol K. P
| പേര്= നാജിയ മോൾ
| ക്ലാസ്സ്= 8.A
| ക്ലാസ്സ്= 8.A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 31: വരി 31:
| color= 3
| color= 3
}}
}}
{{verified1|name=Manojjoseph| തരം= കവിത}}

09:31, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

അമ്മയെപ്പോലെന്നെ നിത്യം തലോടി
കാറ്റിലാടി രസിച്ചീടുമീ മരങ്ങളെന്നും
കളകള നാദമാൽ എൻ മനസ്സിനെ
കുളിരണീക്കുമീ പുഴകൾ നിത്യവും
പക്ഷിതൻ കിളിനാഥമാൽ
എൻ മനസ്സിനെ ഉണർത്തിടുന്നുവോ.
വൈവിധ്യങ്ങളാൽ നിറഞ്ഞീടുമീ മൃഗങ്ങൾ എന്നും
എൻ പരിസ്ഥിതിയെ കാത്തിടും കാവൽ ഭടന്മാരോ?
കണ്ണ് തുറന്നൊന്നു നോക്കീടും നേരമെൻ
മനതാരിൽ ആനന്ദം നിറച്ചീടുമീ പൂക്കളെന്നും.
സങ്കടങ്ങളാൽ നീറിടും എൻ മനസ്സിനെ
ശാന്തമാക്കിടും കടലമ്മയുള്ളൊരാ പരിസ്ഥിതിയോ.
പരിസ്ഥിതിയിലേക്കൊന്നു ഇറങ്ങീടും നേരമെൻ
മനതാരിൽ ആനന്ദം പെയ്തിടുന്നു

നാജിയ മോൾ
8.A ഇസ്സത്ത് എച്ച്. എസ്‌,എസ്. കിഴിശ്ശേരി
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത