"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *അതിജീവനം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ *അതിജീവനം* എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ *അതിജീവനം* എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(വ്യത്യാസം ഇല്ല)

13:04, 23 ജനുവരി 2022-നു നിലവിലുള്ള രൂപം

അതിജീവനം     
                     നമ്മുടെ നാട്ടിൽ ഇപ്പോൽ കൊറോണ (കോവിഡ-19) പടർന്ന് പിടിക്കുന്ന കാലമല്ലേ അതുകാരണം എത്രയോ ജനങ്ങൾ മരണത്തിനിടയായി. അതുകൊണ്ട് നമുക്ക് കരുതലോടെ ഇരിക്കാം അതുകൂടാതെ നമ്മൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ നമ്മൾ കർച്ചീഫ്  ഉപയോഗിച്ച് നമ്മുടെ മൂക്കും വായും മറയ്ക്കണം. അതുമല്ലെങ്കിൽ നമ്മുടെ കൈകൾ കൊണ്ട് മറച്ച് പിടിക്കുക ഇല്ലെങ്കിൽ ഉമിനീർ പുറത്ത് പോയി മറ്റുള്ളവർക്ക് രോഗം പടരാൻ സാധ്യതയുണ്ട്. നമ്മൾ പുറത്ത് പോയി വരുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. അല്ലെങ്കിൽ സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. ഇനി പുറത്ത് ഇറങ്ങുന്ന എല്ലാവരും മാസ്ക്ക് ധരിക്കണം. ഉപയോഗം കഴിഞ്ഞ് അവ നശിപ്പിക്കുകയും വേണം. അതിലൂടെ നമുക്ക് കൊറോണയെ അതിജീവിക്കാം. നാം ഒറ്റക്കെട്ടായി നിന്ന് ഈ  മഹാമാരിയെ തുരത്താം ഇല്ലെങ്കിൽ ഈ മഹാമാരി മാനവരാശിയെ ഒന്നടങ്കം ഈ ഭൂമുഖത്ത് നിന്നും തുടച്ചുമാറ്റും. അതുകൊണ്ട് കൂട്ടുകാരേ; നിശ്ചിത അകലം പാലിച്ചു കൊണ്ട് വേണ്ട മുൻകരുതലുകളോടുകൂടി നമുക്ക് എല്ലാവർക്കും ഒന്നായി പൊരുതാം...............
        
PRANAV B .S
6 S സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 23/ 01/ 2022 >> രചനാവിഭാഗം - ലേഖനം