"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ പുതുതലമുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= പുതുതലമുറ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ദേവാംഗന ദിവാകരൻ
| പേര്= ദേവാംഗന ദിവാകരൻ
| ക്ലാസ്സ്=  4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  തളിപ്പറമ്പ് നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

17:20, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം



പുതുതലമുറ

 
വീട്ടിലിരുന്ന് പ്രതിരോധിക്കാം
ഒന്നായ് നിന്ന് തുരത്തീടാം
ജാഗ്രതയോടെയിരിക്കേണം
പുറത്തിറങ്ങാൻ മാസ്കും വേണം
അകത്ത് വരുമ്പോൾ കൈ കഴുകേണം
ആൾക്കൂട്ടത്തിൽ പോകാതെ
അകലം കൃത്യം പാലിക്കേണം
വ്യക്തി ശുചിത്വം പരിസരവൃത്തി
ചിട്ടയായ് നമ്മൾ ചെയ്തീടിൽ
നമ്മുടെ വീടും നമ്മുടെ നാടും
എന്നും നന്മകൾ നിറയും
അധ്വാനിക്കും നമ്മുടെ മണ്ണിനെ
എന്നും നിത്യഹരിതമാക്കാൻ
എന്നും നമ്മൾ പണിതുയർത്തും
നല്ലൊരു പുതു തലമുറയെ
 

ദേവാംഗന ദിവാകരൻ
4 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത