"മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=ഇരുളിൽ ഒരു തിരി നാളമായി | ||
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
വരി 7: | വരി 7: | ||
ആൾത്തിരക്കൊഴിഞ്ഞൊരാ ഉത്സവനഗരിയാകുന്നിതാ മമ വിധിവൈവിധ്യം . . . . നിശാസഞ്ചാരിയാമെൻ സഹചാരികളായ് അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ കൺകളിറുക്കി , വയർരുക്കിയമർത്തി , പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ | |||
അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . ഉത്സവവീഥികൾ തൻ തോരണങ്ങൾ ( മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ് കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ എൻ കാലടികൾ പരതി പിന്തുടരുന്നു . . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . . വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി കാമനിർവൃതിക്കൊരിരയാകാൻ ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ? | |||
വരി 28: | വരി 15: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ലിസ് റോസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 10A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
14:38, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇരുളിൽ ഒരു തിരി നാളമായി
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കവിത