"എസ് എം എസ് ജെ എച്ച് എസ് , തൈക്കാട്ടുശ്ശേരി/അക്ഷരവൃക്ഷം/ധരണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ധരണി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 18: വരി 18:
പ്രളയമോ മഹാമാരിയോ
പ്രളയമോ മഹാമാരിയോ
അഗ്നിനാളമോ വന്നീടിലും
അഗ്നിനാളമോ വന്നീടിലും
മാറുകയില്ല മാറ്റുകയില്ലൊരിക്കലും
മാറുകില്ല മാറ്റുകില്ലൊരിക്കലും
മാനവസ്പർദ്ധയും
മാനവസ്പർദ്ധയും
അഹമെന്ന ഭാവവും
അഹമെന്ന ഭാവവും

14:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ധരണി

പണ്ഡിതനോ പാമരനോ
ധനവാനോ ദരിദ്രനോ
സവർണ്ണനോ അവർണ്ണനോ
ലിംഗഭേദമൊന്നുമില്ല
എല്ലാരും സമൻമാർ
ധരണിതൻ നിറുകയിൽ
മൂകസാക്ഷിയായി നിന്നവൾ
മഹാപ്രളയത്തിൻ മുന്നിലും
അതിജീവനപാതയിൽ
സ്വജീവൻ പകർന്നിടും
ധീരപ്രജകൾക്കുമുന്നിലും
മൂകസാക്ഷിയായി നിന്നവൾ
പ്രളയമോ മഹാമാരിയോ
അഗ്നിനാളമോ വന്നീടിലും
മാറുകില്ല മാറ്റുകില്ലൊരിക്കലും
മാനവസ്പർദ്ധയും
അഹമെന്ന ഭാവവും
മൂകസാക്ഷിയായി നിൽപ്പവൾ
മറ്റൊരുമാരിതൻ മുൻപിലും.

നേഹ ജോസ്
9A എസ്.എം.എസ്.ജെ.എച്ച്.എസ്
തുറവൂർ ഉപജില്ല
ചേർത്തല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത