"എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഒന്നിക്കാം തുരുത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
-----------------------------------
ലോകം മുഴുവനും പരിഭ്രാന്തമായ് ഞെട്ടലും  
ലോകം മുഴുവനും പരിഭ്രാന്തമായ് ഞെട്ടലും  
ഭയവുമായ്  
ഭയവുമായ്  
വരി 12: വരി 11:
നമുക്ക് പൊട്ടിക്കാം  
നമുക്ക് പൊട്ടിക്കാം  
ഇതിന്റെ കണ്ണികളെ  
ഇതിന്റെ കണ്ണികളെ  
----------------------------------
ഒഴിവാക്കാം നമുക്ക്
ഒഴിവാക്കാം നമുക്ക്
  കൂട്ട സന്ദർശനത്തെ  
  കൂട്ട സന്ദർശനത്തെ  
ഒഴിവാക്കാം നമുക്ക്  
ഒഴിവാക്കാം നമുക്ക്  
ഹസ്ത ദാനത്തെ  
ഹസ്ത ദാനത്തെ  
----------------------------
ഹാസ്യരൂപണ കരുതലില്ലാതെ നടക്കുന്ന  
ഹാസ്യരൂപണ കരുതലില്ലാതെ നടക്കുന്ന  
സഹോദരാ കേട്ടുകൊൾകിൻ നിങ്ങൾ  
സഹോദരാ കേട്ടുകൊൾകിൻ നിങ്ങൾ  
തകർക്കുന്നത് ഒരു സമൂഹത്തെയല്ലെ  
തകർക്കുന്നത് ഒരു സമൂഹത്തെയല്ലെ  
---------------------------------
പാലിക്കാം  നമുക്ക്  ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങളെ   
പാലിക്കാം  നമുക്ക്  ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങളെ   
കേൾക്കാം നമുക്ക് ശുഭവാർത്ത ആശ്വാസമായ്  
കേൾക്കാം നമുക്ക് ശുഭവാർത്ത ആശ്വാസമായ്  
-------------------------------
ജാഗ്രതയോടെ മുന്നേറിടാം  
ജാഗ്രതയോടെ മുന്നേറിടാം  
ശുചിത്വത്തോടെ മുന്നേറിടാം  
ശുചിത്വത്തോടെ മുന്നേറിടാം  
ശ്രദ്ധയോടെ നാളുകൾ  
ശ്രദ്ധയോടെ നാളുകൾ  
ലോക നന്മയ്ക്കുവേണ്ടി  
ലോക നന്മയ്ക്കുവേണ്ടി  
--------------------------------------
ദൈവത്തിൻ കൃപയോടെ  
ദൈവത്തിൻ കൃപയോടെ  
തുരത്തിടാം നമുക്കീ മഹാമാരിയെ  
തുരത്തിടാം നമുക്കീ മഹാമാരിയെ  
ജീവിച്ചിടാം നമുക്കൊന്നായ്  
ജീവിച്ചിടാം നമുക്കൊന്നായ്  
---------------
 
  <center> <poem>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ടി വി
| പേര്= ഫാത്തിമ ടി വി
| ക്ലാസ്സ്=   vi c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 43: വരി 37:
| സ്കൂൾ കോഡ്= 13558
| സ്കൂൾ കോഡ്= 13558
| ഉപജില്ല= മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= മാടായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂ൪
| ജില്ല=  കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}-------------
}}
{{Verified1|name=Mtdinesan|തരം=കവിത}}

18:58, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിക്കാം തുരുത്താം

ലോകം മുഴുവനും പരിഭ്രാന്തമായ് ഞെട്ടലും
ഭയവുമായ്
പോരാടുവാൻ നേരമായിന്നു മനുഷ്യരേ
പ്രധിരോധ മാർഗത്തിലൂടെ
കൊറോണയെന്ന ദുരിതത്തിന്റെ കീഴിൽ അകപ്പെട്ട ജനങ്ങളെ
നമുക്ക് പൊട്ടിക്കാം
ഇതിന്റെ കണ്ണികളെ
ഒഴിവാക്കാം നമുക്ക്
 കൂട്ട സന്ദർശനത്തെ
ഒഴിവാക്കാം നമുക്ക്
ഹസ്ത ദാനത്തെ
ഹാസ്യരൂപണ കരുതലില്ലാതെ നടക്കുന്ന
സഹോദരാ കേട്ടുകൊൾകിൻ നിങ്ങൾ
തകർക്കുന്നത് ഒരു സമൂഹത്തെയല്ലെ
പാലിക്കാം നമുക്ക് ആരോഗ്യരക്ഷയ്ക്കു നൽകും നിർദേശങ്ങളെ
കേൾക്കാം നമുക്ക് ശുഭവാർത്ത ആശ്വാസമായ്
ജാഗ്രതയോടെ മുന്നേറിടാം
ശുചിത്വത്തോടെ മുന്നേറിടാം
ശ്രദ്ധയോടെ നാളുകൾ
ലോക നന്മയ്ക്കുവേണ്ടി
ദൈവത്തിൻ കൃപയോടെ
തുരത്തിടാം നമുക്കീ മഹാമാരിയെ
ജീവിച്ചിടാം നമുക്കൊന്നായ്

 

ഫാത്തിമ ടി വി
6 സി എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത