"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ പ്രതിരോധിക്കാംഅതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Annammajoseph എന്ന ഉപയോക്താവ് ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/ kkpp എന്ന താൾ [[ചമ്പക്കുളം...)
(വ്യത്യാസം ഇല്ല)

14:39, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധിക്കാംഅതിജീവിക്കാം


 പ്രതിരോധിക്കാംഅതിജീവിക്കാം

കൊറോണയെന്ന ഭീകരവൈറസ്
മാലോകരെയെല്ലാം കൊന്നിടുമ്പോൾ
നമുക്കതിൽനിന്ന് രക്ഷനേടാൻ
നമ്മുടെ സ൪ക്കാരിൻ വാക്കുകേൾക്കാം
കൂട്ടുകാരെ നിങ്ങൾ കേട്ടിടുക
അനാവശ്യമായി പുറത്തിറങ്ങരുത്
അത്യാവശ്യത്തിനു പുറത്തിറങ്ങിയാൽ
നി൪ബന്ധമായും മാസ്ക് ധരിക്കുക
ഇടയ്ക്കിടെ നമ്മുടെ കൈകൾ
സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാം

ആവണി വിനോദ്
3 A സെൻ്റ.മേരീസ് എൽ.പി.എസ്.ചമ്പക്കുളം
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത