"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
|color=2 | |color=2 | ||
}} | }} | ||
{{Verified1|name=Sathish.ss|തരം=കഥ}} |
15:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അഹങ്കാരം ആപത്ത്
പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ലോറു എന്ന് പേരുള്ള ഒരു കാട്ടുകോഴി താമസിച്ചിരുന്നു. അവൻ അഹങ്കാരിയും വിഡ്ഢിയുമായിരുന്നു. ഒരു ദിവസം ലോറു കാട്ടിലൂടെ നടക്കുകയായിരുന്നു. അപ്പോൾ പാറയുടെ പുറത്ത് പക്രു തവള ഇരിക്കുന്നത് ലോറു കണ്ടു. ലോറു പക്രുവിന്റെ അടുത്തേക്ക് പോയി ചോദിച്ചു, എന്താ നീ മിണ്ടാതെ ഇരിക്കുന്നത്. നിന്റെ വായ അടഞ്ഞു പോയോ ? ഇല്ല ലോറു, ആ ഇരപിടിയൻ പെരുമ്പാമ്പ് കറങ്ങി നടക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ടാണ് ഈ മൗനം. ഇതു കേട്ട ലേറു പക്രു വിനെ കളിയാക്കി കൊണ്ട് കൂകാനും ചിറകിട്ടടിക്കാനും തുടങ്ങി. ശബ്‌ദം കേട്ട് വിശന്നിരുന്ന പെരുമ്പാമ്പ് ആ ഭാഗത്തേക്ക് വന്നു. അവൻ ലോറുവിനെ ഒറ്റയടിയ്‌ക്ക് വിഴുങ്ങി. ഇതു കണ്ടതും പക്രു ഓടി രക്ഷപ്പെട്ടു. ലോറു അഹങ്കാരി അല്ലായിരുന്നുവെങ്കിൽ അവന് ഇങ്ങനെ സംഭവിക്കില്ലായിരുന്നു. സന്ദേശം : അഹങ്കാരം ആപത്ത്.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ