"മുഴപ്പിലങ്ങാട് യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=മുഴപ്പിലങ്ങാട് യു.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=മുഴപ്പിലങ്ങാട് യു.പി സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13219  
| സ്കൂൾ കോഡ്=13219  
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, കണ്ണൂർ സൗത്ത്ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, കണ്ണൂർ സൗത്ത്ൺ, ൾ ) -->  
| ജില്ല= കണ്ണൂർ   
| ജില്ല= കണ്ണൂർ   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

17:08, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

പരിസ്ഥിതി - പ്രകൃതി അമ്മയാണ്.അമ്മയെ നശിപ്പിക്കരുത് .പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർക്കാനായി അന്താരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിൽ1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങുന്നത് നഗരങ്ങളെല്ലാം മാലിന്യത്തിന്റെ ഭീകര ഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു കൂടുതൽ ആളുകൾ നഗരങ്ങളിൽ വസിക്കന്നത് / ശുചീകരണത്തിനും കുടിവെള്ളത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു ഇതോടൊപ്പം ആരോഗ്യ പ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾ പകർന്ന് പിടിക്കുന്നു വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു പ്രധാന കാരണം, ഇന്ത്യയിൽ വഹ വിഭവത്തിന്റെ വിസ്തൃതി കുറഞ്ഞ് വരികയാണ് വനവിഭവങ്ങൾ വച്ചുപിടിപ്പിക്കുകയും അതിന് പ്രോത്സാഹനം നൽകുക വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ .വൃക്ഷങ്ങൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് സ്വീകരിച്ച് താപനില നിയന്ത്രിക്കുന്നതിന് കാരണമാകുന്നു .ജലമലിനീകരണം, മണ്ണൊലിപ്പ്', ഭൂമികുലുക്കം, മണ്ണൊലിപ്പ് തുടങ്ങിയവ പരിസ്ഥിതി സംരക്ഷണത്തെ പ്രതിക്കു ലമായി ബാധിക്കന്നു. _

മുഹമ്മദ്
5A മുഴപ്പിലങ്ങാട് യു.പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം