"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ അമ്മയാം പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(അമ്മയാം പ്രകൃതി)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/അമ്മയാം പ്രകൃതി| അമ്മയാം പ്രകൃതി]]
{{BoxTop1
{{BoxTop1
| തലക്കെട്ട്=  അമ്മയാം പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  അമ്മയാം പ്രകൃതി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 32: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

23:48, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

അമ്മയാം പ്രകൃതി

ജീവൻ തുടിക്കുന്നു
അമ്മയാം പ്രകൃതിയിൽ

നിൻ വിശപ്പടക്കാൻ
നിന്നെ പോറ്റീടുവാൻ

ആ അമ്മയ്ക്ക് കഴിയുമെന്ന്
നീ മറക്കാതിരിക്കുക.

സ്നേഹിക്ക നിൻ പ്രകൃതിയെ
പരിപാലിക്കുക ചരാചരങ്ങളെ

സംരക്ഷിക്കുക നീ നിൻ
കാലിൻ ചുവട്ടിൻ മണ്ണിനെ
 

അൻസുബി ബി എസ്
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത