"ഗവ. എൽ. പി. എസ്. മേൽകടക്കാവൂർ/അക്ഷരവൃക്ഷം/കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 25: വരി 25:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

22:14, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണകാലം

അകന്നുനിൽക്കാം ദൂരെപോകാം
കൊറോണ മാറും കാലം വരെയും
നാളെ അടുക്കാൻ ഇന്നേ പിരിയാം
നമുക്ക് നല്ലൊരു കാലം വരെയും
കൊറോണ മാറും കാലം
നാം കാത്തിരിക്കും കാലം


 

ശീതൾ
3A ഗവ ; എൽ ;പി എസ് മേൽകടക്കാവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത