"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ൊറോണ) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി. | |||
അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്. | |||
അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി. | |||
അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു. |
14:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കൊറോണക്കാലം
അയാൾ കാര്യം തിരക്കി.ആരും ഒന്നും മിണ്ടിയില്ല. അയാൾ വീട്ടിലേക്ക് തള്ളിക്കയറി. അയാൾ കണ്ടത് വെള്ളവസ്ത്രത്തിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെയാണ്.തൊട്ടടുത്ത് കിടന്ന് സുഹറ തേങ്ങുന്നുണ്ട്. അയാളുടെ കണ്ണിൽ നിന്നും കണ്ണീർ ഊർന്നിറങ്ങി. അയാൾ ഒന്നും മിണ്ടാതെ ആ വെള്ള പൊതിഞ്ഞ ശരീരത്തിനടുത്തേക്ക് ചെന്നു. |