ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. മാത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mathil (സംവാദം | സംഭാവനകൾ)
No edit summary
Mathil (സംവാദം | സംഭാവനകൾ)
വരി 47: വരി 47:
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രൈമരിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രൈമരിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു  ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ചിത്രങല്
ചിത്രങല്
m1.jpg
 
m2.jpg
m3.jpg
m4.jpg
m5.jpg
m6.jpg
m7.jpg
m8.jpg
mathil.jpg
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട്  
*  സ്കൗട്ട്  

03:07, 17 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. മാത്തിൽ
വിലാസം
മാത്തില്‍

കണ്ണുര് ജില്ല
സ്ഥാപിതം13 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണുര്
വിദ്യാഭ്യാസ ജില്ല കണ്ണുര്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Mathil




പയ്യന്നൂര് നഗരത്തില് നിന്നും 12 കി. മി. അകലെ മാത്തില് ഗ്രാമ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കര് വിദ്യലയമാണു" എം. വി.എം. കുഞ്ഞിവിഷ്ണു നംബീശന് സ്മാരക ഗവ. ഹയര് സെക്കണ്ടറി സ്കൂള്‍. 1957 -ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'ചരിത്രം''' കാങ്കൊല് ആലപ്പടംബ രാഷ്ടീയമായും ഏറെ കഥ പറയാനുള്ള പ്രദേശം അദ്വാനതിന്റെയും അത്മാര്പ്പണത്തിന്റെയും സമരഗാഥകലുടെയും മുദ്രപതിഞ്ഞ ദേശം . ഈ ദേശത്തിന്റെ ചൂടും ചൂരും അറിഞ്ഞ് അതിന്റെ ഹ്രുദയ സ്പന്തനം ഉല്ക്കൊണ്ട നാട്ടുകാരുടെ സ്വപ്നങ്ങള് യാഥഅര്ത്യമാക്കന് ഒരു വിദ്യാലയം ഇവിടെ ആവശ്യമായിരുന്നു. മികച്ച സാമൂഹ്യ പ്രവര്ത്തകനും നാടിന്റെ ശബ്ദവുമായിരുന്ന ശ്രീ എം. വി.എം. കുഞ്ഞിവിഷ്നു നംബീശന് സാക്ഷത്ക്കരിച്ചത് അതാണു. 13.7.1957 സ്ഥആപിതമായ ഈ സ്വകാര്യ വിദ്യാലയം ഗവണ്മെന്റ് ഏറ്റെടുക്കുകയും അപ്-ഗ്രേഡ് ചെയ്ത് ഹൈസ്കൂള് ആക്കി ഉയര്ത്തുകയും ചെയ്തു. ഇന്നു കണ്ണൂര് ജില്ലയില് തന്നെ വിദ്യാഭ്യാസ രംഗത്ത് ശ്രെധെയമായിത്തീര്ന്ന ഒരു വിദ്യാലയമായി എം.വി.എം കെ. വി.എന് എസ് ജി എച്ച് എസ് എസ് മാറിയിരിക്കുന്നു. ചാത്തുക്കുട്ടി നംബിയാറായിരുന്നുു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1998 -ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും പ്രൈമരിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ചിത്രങല്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഗവണ്മെന്റ് ഉടമസ്തതയിലുള്ള് പൊതു വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍ , പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="12.314511" lon="75.080566" zoom="10" width="350" height="350" selector="no" controls="none"> 12.166883, 75.263214 </googlemap>

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._മാത്തിൽ&oldid=82123" എന്ന താളിൽനിന്ന് ശേഖരിച്ചത്