"സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം/അക്ഷരവൃക്ഷം/അദ്യശ്യനായ ശത്രു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
| ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല=എറണാകുളം | | ജില്ല=എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=DEV|തരം=ലേഖനം}} | {{verified1|name=DEV|തരം=ലേഖനം}} |
20:04, 4 മേയ് 2020-നു നിലവിലുള്ള രൂപം
അദ്യശ്യനായ ശത്രു
നമ്മൾ തന്നെയാണ് നമ്മുടെ കാവലാളുകൾ. ദേശമോ ഭാഷയോ വംശമോ മതമോ ലിംഗമോ പ്രായമോ നോക്കിയല്ലാതെ മനുഷ്യരാശിയിൽ മരണം വിതച്ച് പടരുന്ന അദ്യശ്യനായ ശത്രുവിനെ നമ്മുടെ വാതിൽപ്പടിക്ക് പുറത്തുമാത്രം നിറുത്തുന്നതാണ് രക്ഷ. ഇന്നത്തെ അവസ്‌ഥയെ മനസ്സിലാക്കാൻ നമ്മുടെ നാട്ടുകാർക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമാണ്. അനാവശ്യങ്ങളും ആവശ്യങ്ങളും ഏതൊക്കെ എന്നത് യഥാവിധി മനസ്സിലാക്കാൻ നമുക്കെല്ലാം ലഭിച്ച ഒരു കാലയളവായി ഇതിനെ കാണുക. എന്നാൽ, എല്ലാ അത്യാവശ്യങ്ങളെയും നിഷ്പ്രഭമാക്കുന്ന ഒന്നുണ്ട്.... മരണം.
സാങ്കേതിക പരിശോധന - DEV തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം