"ശങ്കരനെല്ലൂർ എൽ പി എസ്/അക്ഷരവൃക്ഷം/ കവിത//തിരുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->തിരുത്തൽ
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->3
}}


<center> <poem>
ചൈനയിലെ വുഹാനിൽ
നിന്നെത്തിയ വൈറസേ
നിനക്കിനി അധികനാളില്ല
കേരങ്ങൾ തിങ്ങിനിറഞ്ഞ കേരളത്തെ
നിനക്ക് ഒന്നും ചെയ്യാൻ കഴിയില്ല
കൈയ്യും മെയ്യും മറന്ന് ചോര നീരാക്കി
സ്വന്തം കുടുംബം പോലും നോക്കാതെ
നമ്മുടെ ആരോഗ്യ പ്രവർത്തകരും സർക്കാരും നിന്നെ തുരത്താൻ പരക്കം പായുന്നുണ്ട് ലക്ഷക്കണക്കിന് ജീവൻ
എടുത്ത നിന്നെ തുരത്തിയെറിയാൻ
സമയമായിരിക്കുന്നു നിപ്പയും പ്രളയവും
അതിജീവിച്ചവർ കൊറോണയേയും അതിജീവിക്കും.
</poem> </center>
                     
{{BoxBottom1
| പേര്= ഋഷിൻരാജ്
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->  മൂന്നാംക്ലാസ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->ശങ്കരനെല്ലൂർ എൽപി സ്കൂൾ
| സ്കൂൾ കോഡ്= 14652
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) --> കൂത്തുപറമ്പ്
| ജില്ല=  കണ്ണൂർ
| തരം=      <!-- കവിത / കഥ  / ലേഖനം --> കവിത
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->2
}}

23:20, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം