"ജി.എൽ..പി.എസ്. ഒളകര/അക്ഷരവൃക്ഷം/തത്തയെ സ്നേഹിച്ച പെൺകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=തത്തയെ സ്നേഹിച്ച പെൺകുട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
}} | }} | ||
{{Verification|name=parazak|തരം=കഥ}} | |||
09:32, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
തത്തയെ സ്നേഹിച്ച പെൺകുട്ടി
മരച്ചുവട്ടിൽ നിന്ന് ചിന്നുവിന് കിട്ടിയ തത്ത കുഞ്ഞിനെ വീട്ടിൽ കൊണ്ടുപോയി വളർത്താൻ ചിന്നു തീരുമാനിച്ചു. വീട്ടിലെത്തിയപ്പോൾ അമ്മയും അച്ഛനും ചീത്തപറഞ്ഞു. എന്തിനാണ് പറക്കമുറ്റാത്ത തത്ത കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടുവന്നത് . അവൾ തളർന്നില്ല. പാലും പഴവും വായിൽ വച്ചു കൊടുത്തു. ചെറിയൊരു കൂടും ഉണ്ടാക്കി. നാളുകൾ കഴിഞ്ഞു . തത്ത കുഞ്ഞ് പറക്കാൻ തുടങ്ങി. ചെറിയ കൂട് മതിയാവാതെ വന്നു. ചന്തയിൽ പോയി വലിയൊരു കൂട് വാങ്ങാൻ ചിന്നു അച്ഛനോട് ആവശ്യപ്പെട്ടു. ചിന്നുവിന്റെ അച്ഛൻ നല്ലൊരു കൂടുമായി വന്നപ്പോഴേക്കും തത്ത എങ്ങോട്ടോ പാറിപ്പോയി. പിന്നെ വന്നതേയില്ല. ചിന്നുവിന് സങ്കടമായി.
സാങ്കേതിക പരിശോധന - parazak തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ