"ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/മനസ്സുകൊണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*[[{{PAGENAME}}/മനസുകൊണ്ട് | മനസുകൊണ്ട്]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/മനസുകൊണ്ട് | മനസുകൊണ്ട്]]
{{BoxTop1
| തലക്കെട്ട്=മനസ്സുകൊണ്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
മനസ്സുകൊണ്ട് കൈകോ൪ക്കാം
മരണംവിതച്ച മഹാമാരിയെ
പ്രതിരോധിച്ചു പറപ്പിക്കാം
ധീര‍ജവാൻെറ മനസ്സോടെ
വൈറസ്സിനെതിരെ പോരാടാം
പേടിവേണ്ട കരുതൽവേണം
വേണം അകലം മാസ്ക് ജാഗ്രത
ചുണ്ടിൽ പുഞ്ചിരി തൂകിക്കൊണ്ട്
ചുറ്റുന്നവരെ സൂക്ഷിച്ചോ
മരണം നിങ്ങടെ പിന്നിൽതന്നെ
പമ്മിപ്പമ്മി വരുന്നുണ്ട്
വേഗംപോയി വീട്ടിൽ കയറൂ
പ്രതിരോധത്തിൽ അണിചേരൂ
കൈത്താങ്ങാകും കരങ്ങൾക്കുവേണ്ടി
സ്നേഹത്തോടെ പ്രാ൪ത്ഥിക്കാം
ലോകജനത്തിൻ സുഖത്തിനുവേണ്ടി
ഒറ്റപ്പെടുന്ന മനുഷ്യനുവേണ്ടി
അകലെയിരുന്ന് വീട്ടിലിരുന്ന്
പ്രാ൪ത്ഥിക്കാം.......
മനസ്സുകൊണ്ട് കൈകോ൪ക്കാം
 
</poem> </center>
{{BoxBottom1
| പേര്= യദുരാജ് വി.വി
| ക്ലാസ്സ്=4എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഞക്ലി എ.എൽ.പി.സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13938
| ഉപജില്ല= പയ്യന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Mtdinesan|തരം=കവിത}}

13:03, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനസ്സുകൊണ്ട്

 ഒത്തൊരുമിക്കാം പ്രതിരോധിക്കാം
മനസ്സുകൊണ്ട് കൈകോ൪ക്കാം
മരണംവിതച്ച മഹാമാരിയെ
പ്രതിരോധിച്ചു പറപ്പിക്കാം
ധീര‍ജവാൻെറ മനസ്സോടെ
വൈറസ്സിനെതിരെ പോരാടാം
പേടിവേണ്ട കരുതൽവേണം
വേണം അകലം മാസ്ക് ജാഗ്രത
ചുണ്ടിൽ പുഞ്ചിരി തൂകിക്കൊണ്ട്
ചുറ്റുന്നവരെ സൂക്ഷിച്ചോ
മരണം നിങ്ങടെ പിന്നിൽതന്നെ
പമ്മിപ്പമ്മി വരുന്നുണ്ട്
വേഗംപോയി വീട്ടിൽ കയറൂ
പ്രതിരോധത്തിൽ അണിചേരൂ
കൈത്താങ്ങാകും കരങ്ങൾക്കുവേണ്ടി
സ്നേഹത്തോടെ പ്രാ൪ത്ഥിക്കാം
ലോകജനത്തിൻ സുഖത്തിനുവേണ്ടി
ഒറ്റപ്പെടുന്ന മനുഷ്യനുവേണ്ടി
അകലെയിരുന്ന് വീട്ടിലിരുന്ന്
പ്രാ൪ത്ഥിക്കാം.......
മനസ്സുകൊണ്ട് കൈകോ൪ക്കാം

 

യദുരാജ് വി.വി
4എ ഞക്ലി എ.എൽ.പി.സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത