"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
തിരക്കഥയിലെ
'''<big>തി</big>'''രക്കഥയിലെ
വില്ലനായി വന്ന്
വില്ലനായി വന്ന്
നെഞ്ചോട് ചേർത്തൊരീ
നെഞ്ചോട് ചേർത്തൊരീ

22:24, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം

തിരക്കഥയിലെ
വില്ലനായി വന്ന്
നെഞ്ചോട് ചേർത്തൊരീ
നിഴലിനെപ്പോലും കവർന്ന്
അവസാന വെട്ടവും ഊതി -
ക്കെടുത്താനൊരുങ്ങുമ്പോഴും
പിടഞ്ഞുരുകകയാണിന്ന്
വിളക്കണയാതെ കാക്കാൻ
മെഴുക്കു തിരിയുമേന്തിയി
ദീപ പ്രതീകം മാലാഖമാർ.

  • * *

കൂട്ടിലടിച്ചിട്ടും
നെട്ടോട്ടമോടും മനസ്സിനെ
മരണക്കയത്തിലേക്ക് മാടി വിളിക്കും
കഴുകന്റെ ചിറകടിയൊച്ചയെ
അറിയാതണയും കുറുനരിയുടെ
കൂർത്ത പല്ലുകളെ
പ്രതിരോധത്തിൻ കോട്ട കെട്ടി
തടയും നിങ്ങൾ ത്തൻ വിസ്മയം.

 

ഷഹാന
ഏഴ്-ഡി ഏ.ആ‍ർ.നഗർ.എച്ച്.എസ്.ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത