"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ഉപദേശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ഉപദേശം | ||
| color= | | color= 4 | ||
}} | }} | ||
പണ്ട് പണ്ട് ഒരു രാജ്യത്ത് വിശ്വധർമൻ എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തന്റെ മുഴുവൻ സമയവും ചിലവാക്കിയിരുന്ന രാജാവിനെ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അങ്ങനെ രാജ്യം വളരെ സന്തോഷത്തിൽ കടന്നു പോകുമ്പോൾ ഒരു മാരക രോഗം രാജ്യത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി. രോഗം പടർന്നു പിടിക്കാനുള്ള കാരണം കണ്ടെത്താൻ മന്ത്രിമാർ, ഭടന്മാർ, വൈദ്യന്മാർ എന്നിവരെ നിയോഗിച്ചു . പക്ഷേ കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു സന്യാസി രാജാവിനെ മുഖം കാണിക്കാൻ കൊട്ടാരത്തിൽ എത്തി. രാജാവ് സന്യാസിയോട് 'താങ്കളുടെ ആഗമന ഉദ്ദേശം എന്താണ് '.അതിനു സന്യാസി "പണ്ട് ആരോ പറഞ്ഞ വാക്കുകൾ, ഞാൻ ഒരുവനെ ശ്വാസം മുട്ടിച്ചു കൊണ്ടു അവന്റ പുറത്തു കയറി സവാരി ചെയ്യുന്നു. എന്നിട്ട് വിഷമിക്കുന്നു. അവന്റെ ഭാരം കുറക്കാൻ ശ്രമിക്കുക ".ഇത് കേട്ട രാജാവിന് ഒന്നും മനസിലായില്ല. സന്യാസി ദേഷ്യത്തിൽ രാജാവിനോട് ഈ രോഗം തുടങ്ങാൻ കാരണം ഇവിടെത്തെ ശുചിത്യമില്ലാമയാണ്. രാജാവിന് കാര്യം മനസ്സിലായി. രാജ്യം മുഴുവൻ മാലിന്യം നീക്കം ചെയ്യാൻ രാജാവ് ആഞ്ജപിച്ചു. രാജാവിന്റെ ഇടപെടൽ കാരണം രോഗം തടയാൻ കഴിഞ്ഞു. രാജ്യത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞു. ഇത് മനസിലാക്കി കൊടുത്ത സന്യാസിക്ക് സമ്മാനങ്ങൾ നൽകി അയച്ചു. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 8 ബി | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 15: | വരി 17: | ||
| ഉപജില്ല=കണിയാപുരം | | ഉപജില്ല=കണിയാപുരം | ||
| ജില്ല=തിരുവനന്തപുരം | | ജില്ല=തിരുവനന്തപുരം | ||
| തരം= | | തരം= കഥ | ||
| color= | | color=4 | ||
}} | }} |
16:19, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉപദേശം
പണ്ട് പണ്ട് ഒരു രാജ്യത്ത് വിശ്വധർമൻ എന്ന് പേരുള്ള ഒരു രാജാവുണ്ടായിരുന്നു. പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി തന്റെ മുഴുവൻ സമയവും ചിലവാക്കിയിരുന്ന രാജാവിനെ ജനങ്ങൾ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അങ്ങനെ രാജ്യം വളരെ സന്തോഷത്തിൽ കടന്നു പോകുമ്പോൾ ഒരു മാരക രോഗം രാജ്യത്തിൽ പടർന്നു പിടിക്കാൻ തുടങ്ങി. രോഗം പടർന്നു പിടിക്കാനുള്ള കാരണം കണ്ടെത്താൻ മന്ത്രിമാർ, ഭടന്മാർ, വൈദ്യന്മാർ എന്നിവരെ നിയോഗിച്ചു . പക്ഷേ കാരണം കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. അങ്ങനെയിരിക്കെ ഒരു സന്യാസി രാജാവിനെ മുഖം കാണിക്കാൻ കൊട്ടാരത്തിൽ എത്തി. രാജാവ് സന്യാസിയോട് 'താങ്കളുടെ ആഗമന ഉദ്ദേശം എന്താണ് '.അതിനു സന്യാസി "പണ്ട് ആരോ പറഞ്ഞ വാക്കുകൾ, ഞാൻ ഒരുവനെ ശ്വാസം മുട്ടിച്ചു കൊണ്ടു അവന്റ പുറത്തു കയറി സവാരി ചെയ്യുന്നു. എന്നിട്ട് വിഷമിക്കുന്നു. അവന്റെ ഭാരം കുറക്കാൻ ശ്രമിക്കുക ".ഇത് കേട്ട രാജാവിന് ഒന്നും മനസിലായില്ല. സന്യാസി ദേഷ്യത്തിൽ രാജാവിനോട് ഈ രോഗം തുടങ്ങാൻ കാരണം ഇവിടെത്തെ ശുചിത്യമില്ലാമയാണ്. രാജാവിന് കാര്യം മനസ്സിലായി. രാജ്യം മുഴുവൻ മാലിന്യം നീക്കം ചെയ്യാൻ രാജാവ് ആഞ്ജപിച്ചു. രാജാവിന്റെ ഇടപെടൽ കാരണം രോഗം തടയാൻ കഴിഞ്ഞു. രാജ്യത്തിൽ സമാധാനവും സന്തോഷവും നിറഞ്ഞു. ഇത് മനസിലാക്കി കൊടുത്ത സന്യാസിക്ക് സമ്മാനങ്ങൾ നൽകി അയച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ