"ജമാ-അത്ത് എച്ച്.എസ്.എസ് തണ്ടേക്കാട്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം= കവിത}}

15:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

രണ്ടായിരത്തി ഇരുപതിമദ്യത്തിൽ
ഭൂമിയിലേക്കിറങ്ങിയ പേമാരി
കൊറോണയെന്നൊരു ഓമനപ്പേരിലായി
ലോകത്തിലേക്കിറങ്ങി മഹാമാരി

പരീക്ഷകളില്ല പരീക്ഷണവു മില്ല
വിദ്യാർത്ഥികളെല്ലാം വീട്ടിൽ സുരക്ഷയ്ക്കായ്
രാജ്യത്തിലൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
വീടുകളിൽ കഴിയുവാനാജ്ഞയായ്

പണ്ടിതനെന്നില്ല പാമരനെന്നില്ല
പാരിന്റെ മക്കൾക്കെല്ലാവർക്കും നീ തീയായ്
പരസ്പരം കണ്ടാലോ ഹസ്തദാനമില്ല
പരസ്പര മെല്ലാരും അഭിവാദ്യം ചെയ്യുവാൻ ഭരണകൂടത്തിന്റെ നിർദ്ദേശം മാനിച്ച്
മരണക്കെടുതിയിൽ നിന്നും അകറ്റുവാൻ
ഒരുമിച്ച് നിൽക്കണം ഒരുമിച്ച് പൊരുതണം
ഓരോ മരണവും മനസ്സിൽ പതിയണം

മുഹമ്മദ് സിനാൻ കെ ആർ
1 എ ജമാ-അത്ത് എച്ച്എസ്എസ് തണ്ടക്കാട്
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത