"എ.എം.എൽ.പി എസ്.ക്ലാരി സൗത്ത്/അക്ഷരവൃക്ഷം/കുളിയുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 17: വരി 17:
| color=      3
| color=      3
}}
}}
{{verification4|name=Manojjoseph|തരം= ലേഖനം}}

18:54, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുളിയുടെ പ്രാധാന്യം

മലയാളിയുടെ വൃത്തിവിചാരത്തിൽ കുളിക്ക് വലിയ പ്രാധാന്യമുണ്ട്. ത്വക്ക് ശരീരത്തിന്റെ പ്രധാന ഭാഗമാണ്. ശരീരത്തിൽ ആവശ്യത്തിൽ കൂടുതലുള്ള ജലം വിയർപ്പു ഗ്രന്ധികളിലൂടെ പുറത്ത് പോവുകയും അവ ഉണങ്ങി അഴുക്കായി മാറി സുഷിരങ്ങളെ അടക്കുകയും ചെയ്യുന്നു. ഇത് തൊലിയിൽ കൂടി നടക്കേണ്ട പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുകയും മൂത്രനാളിക്ക് ജോലിഭാരം കൂട്ടുകയും ചെയ്യും.ഇത് വൃക്കയേയും ക്രമേണ ശരീരത്തിന്റെ മറ്റുപ്രവർത്തനങ്ങളെയും ബാധിക്കും

 കൈകാലുകൾ ശരിയായ വിധത്തിൽ വൃത്തിയാക്കിയില്ലെങ്കിൽ  രോഗാണുബാധയ്ക്കും കാരണമായേക്കാം. അതുകൊണ്ട് കുളിക്ക് വളരെ അധികം പ്രാധാന്യമുണ്ട്.
ഫാസിൽ
5.ബി എ. എം. എൽ. പി.. എസ് ക്ലാരി സൗത്ത്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം